''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയില്‍ തെരുവുനായ്ക്കള്‍ ആറ് ആടുകളെ കടിച്ചുകൊന്നു


കു​ള​ത്തൂ​പ്പു​ഴ :. കു​ള​ത്തു​പ്പു​ഴ ആ​ര്‍ പി ​എ​ല്‍ എ​സ്റ്റേ​റ്റി​ല്‍ തെ​രു​വ് നാ​യ ശ​ല്യം അ​തി​രൂ​ക്ഷം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ആ​ര്‍ പി ​എ​ല്‍ ഒ​ണ്‍ സി ​കോ​ള​നി​യി​ലെ ഒ​രു വീ​ട്ടി​ലെ ആ​റ് ആ​ടു​ക​ളെ കൂ​ട്ട​മാ​യി എ​ത്തി​യ തെ​രു​വ് നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കീ​റി കൊ​ന്നു. കൂ​വ​ക്കാ​ട് ഒ​ണ്‍ സി ​കോ​ള​നി​യി​ല്‍ മു​രു​കേ​ശ​മ്മ, മ​ക​ള്‍ രാ​ജേ​ശ്വ​രി എ​ന്നി​വ​രു​ടെ ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്ക​ള്‍ ക​ടി​ച്ചു കൊ​ന്ന​ത്.
മ​റ്റു വ​രു​മാ​ന​മാ​ര്‍​ഗം ഒ​ന്നു​മി​ല്ലാ​ത്ത മു​രു​കേ​ശ​മ്മ ആ​ട് വ​ള​ര്‍​ത്തി​ലി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ലാ​ണ് കു​ടും​ബം പോ​റ്റി വ​ന്ന​ത്.
മൂ​ന്നു​മാ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച​താ​ണ് ആ​ടു​ക​ള്‍. മൂ​ന്നു വ​ലു​തും മൂ​ന്ന്‍ ചെ​റു​തും അ​ട​ക്കം മു​ഴു​വ​ന്‍ ആ​ടു​ക​ളും നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത​തോ​ടെ നി​സ​ഹാ​യ​രാ​യി നി​ല്‍​ക്കു​ക​യാ​ണ് ഈ ​നി​ര്‍​ധ​ന കു​ടും​ബം.ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളാ​യി ആ​ര്‍ പി ​എ​ല്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി എ​ടു​ക്കു​ന്നില്ലെന്നആ​രോ​പ​ണ​വുമുണ്ട്.
കൂ​ട്ട​മാ​യി എ​ത്തു​ന്ന നാ​യ്​ക്ക​ളെ ഭ​യ​ന്ന്‍ കു​ട്ടി​ക​ളെ സ്കൂ​ളി​ല്‍ വി​ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​നെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ആ​ര്‍ പി ​എ​ല്‍ മാ​നേ​ജ്മെ​ന്‍റും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ര്‍​ന്ന്‍ തെ​രു​വ് നാ​യ്ക്ക​ളെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം എ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പെ​ട്ടു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.