''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്യങ്കാവില്‍ ബി.ജെ.പി നേതാക്കള്‍ രാജിവച്ചു


തെ​ന്മ​ല: ബി.​ജെ​.പി​യു​ടെ മ​ല​യോ​ര ജ​ന​പ​ക്ഷ യാ​ത്ര ആ​ര്യ​ങ്കാ​വി​ല്‍ നി​ന്ന് പ​ര്യ​ട​നം തു​ട​ങ്ങി​യ ദി​വ​സം ത​ന്നെ ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ബി ​ജെ പി ​നേ​താ​ക്ക​ള്‍ രാ​ജി​വ​ച്ചു.​ ബി.ജെ​.പി ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് ബി. ​ഉ​ത്ത​മ​നും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നീ​ഷ് വി​ജ​യ​നു​മാ​ണ് രാ​ജി​വ​ച്ച​ത്.​
പു​ന​ലൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം സ​മി​തി​യി​ലെ നേ​തൃ​ത്വ​വു​മാ​യി യോ​ജി​ച്ച്‌ പോ​കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്നാ​ണ് ബി ​ഉ​ത്ത​മ​ന്‍ പ​റ​യു​ന്ന​ത്. ദീ​ര്‍​ഘ​കാ​ല​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണി​വ​ര്‍.​ ബി.ജെ​.പി പു​ന​ലൂ​ര്‍ പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ല​യോ​ര ജ​ന​പ​ക്ഷ യാ​ത്ര ഇന്നലെ വൈകുന്നേരം ആ​ര്യ​ങ്കാ​വി​ല്‍ നി​ന്ന് തു​ട​ങ്ങി​യ​ത്. ജാ​ഥ തു​ട​ങ്ങി​യി​ട​ത്ത് ത​ന്നെ നേ​താ​ക്ക​ളു​ടെ രാ​ജി ബി​ജെ​പി​ക്ക് നാ​ണ​ക്കേ​ടാ​യി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.