''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആദിവാസി ഫണ്ട് ദുര്‍വിനിയോഗം സി.ബി.ഐ അന്വേഷിക്കണം ബി.ഡി.ജെ.എസ്


പുനലൂര്‍: ആദിവാസി ഊരുകളിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നത് സംബന്ധിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണണെന്ന് പുനലൂര്‍ മുനിസിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു. യുവജനസേന സംസ്ഥാന ജനറല്‍ സെക്രട്ടറി ഏരൂര്‍ സുനില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് പുനലൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ലിബുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അടുക്കളമൂല ശശിധരന്‍, ജനറല്‍ സെക്രട്ടറി ആര്‍ച്ചല്‍ രവികുമാര്‍, മഹിളാസേന ജില്ലാ ജോയിന്റ് സെക്രട്ടറി ഷീജ രംഗനാഥന്‍, നിയോജകമണ്ഡലം പ്രസിഡന്റ് ഗിരിജ തമ്ബി, മണ്ഡലം സെക്രട്ടറി കലയനാട് ഗീത, മുനിസിപ്പല്‍ സെക്രട്ടറി കലയനാട് കോമളന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.