''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വൃദ്ധയുടെ അഞ്ച് ആടുകളെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നു.


പത്തനാപുരം : തെരുവുനായ്ക്കള്‍ വയോധികയുടെ അഞ്ച് ആടുകളെ കടിച്ചുകൊന്നു. പട്ടാഴി പന്ത്രണ്ടുമുറി പൂക്കുന്നിമല ആലുവിള വീട്ടില്‍ തങ്കമ്മയുടെ ആടുകളെയാണ് കൊന്നത്. വീടിനടുത്തുള്ള തോട്ടത്തില്‍ ഉച്ചയ്ക്ക് മേയാനായി കെട്ടിയിരുന്ന ആടുകളെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സമയമേറെക്കഴിഞ്ഞാണ് വിവരം വീട്ടുകാര്‍ അറിയുന്നത്. രണ്ടു വര്‍ഷം മുന്‍പ് പഞ്ചായത്തില്‍നിന്ന് ലഭിച്ച ആടും അതിന്റെ കുട്ടികളുമാണ് നായ്ക്കള്‍ക്ക് ഇരയായത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. വീടുകളില്‍ ആട്, കോഴി എന്നിവയെ വളര്‍ത്താനാവാത്ത സ്ഥിതിയാണ്. ഗ്രാമം നിറയെ കോഴികള്‍ എന്ന പദ്ധതി പ്രകാരം വീട്ടമ്മമാര്‍ക്കു ലഭിച്ച കോഴികളെല്ലാം മാസങ്ങള്‍ക്കകം നായകള്‍ക്ക് ആഹാരമായി. നായശല്യം ഒഴിവാക്കാന്‍ ഗ്രാമപ്പഞ്ചായത്ത് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.