അഞ്ചൽ ആലഞ്ചേരിയിൽ വാഹനാപകടം.രണ്ട് പേർക്ക് പരിക്ക്.


ആലഞ്ചേരിയിൽ ഹോണ്ട സിറ്റി കാറും ഓമിനി വാനുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
ഡെൽറ്റ സ്‌കൂളിന്‍റെ വാൻഡ്രൈവർ ആസാം സ്വദേശിയായ സക്കീർ (23) നും, സബ് ഇൻസ്‌പെക്ടർ ഏരൂര്‍ നിവാസി കെ.സുധീറുനുമാണ് പരിക്കേറ്റത്. വ്യാഴാഴിച്ച് വൈകിട്ട് 5.45 നായിരുന്നു അപകടം. അഞ്ചലിൽ നിന്നും ഏരൂരിലേയ്ക്ക് പോവുകയായിരുന്ന എസ്.ഐ യുടെ സ്വകാര്യവാഹനവും, അഞ്ചലിലേയ്ക്കു വരുകയായിരുന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു.
വാൻ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപാത്രിയിലും, എസ്.ഐ അഞ്ചലിലെ സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.