''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​ലി​മുക്കില്‍ എ​ഴു​ന്നെ​ള്ള​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ആ​ന ഇ​ട​ഞ്ഞു; ര​ണ്ട് ബൈ​ക്കു​ക​ള്‍ ത​ക​ര്‍​ത്തു


പ​ത്ത​നാ​പു​രം:​എ​ഴു​ന്നെ​ള്ള​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ആ​ന​ഇ​ട​ഞ്ഞു, ര​ണ്ട് ബൈ​ക്കു​ക​ള്‍ ത​ക​ര്‍​ത്തു.​അ​ലി​മു​ക്ക് ആ​യി​ര​വി​ല്ലി ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യ്ക്കാ​യി എ​ത്തി​ച്ച മ​യ്യ​നാ​ട് ക​ണ്ണ​ന്‍ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള വീ​തി കു​റ​ഞ്ഞ വ​ഴി​യി​ലാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്.​ മു​ന്‍​പോ​ട്ടോ​ടി​യ ആ​ന റോ​ഡ് വ​ശ​ത്തി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തു.​പാ​പ്പാ​ന്‍​മാ​രെ പോ​ലും അ​ടു​ത്തേ​ക്ക് വ​രാ​ന്‍ അ​നു​വ​ദി​ക്കാ​തെ ക​ണ്ണ​ന്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി.
​വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും, ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.​അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന​യു​ടെ ശ​രീ​രം വെ​ള്ള​മൊ​ഴി​ച്ച്‌ ത​ണു​പ്പി​ച്ചു.​എ​ലി​ഫ​ന്റ് സ്ക്വാ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഈ ​സ​മ​യം മ​യ​ക്ക് വെ​ടി വ​ച്ച്‌ ആ​ന​യെ ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.​തു​ട​ര്‍​ന്ന് വ​ട​മു​പ​യോ​ഗി​ച്ച്‌ ബ​ന്ധി​ച്ച​ശേ​ഷം മ​ട​ക്കി​ക്കൊ​ണ്ട് പോ​യി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.