''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ പുനലൂർ റോഡിൽ കൂറ്റൻ ആഞ്ഞിലി മരം മുറിച്ചു കടത്താൻ ശ്രമിച്ചത് വില്ലേജ് ആഫീസർ തടഞ്ഞു.


അഞ്ചൽ പുനലൂർ റോഡിൽ കെ.എസ് .ഈ.ബി ഓഫീസിന് എതിർവശം തോടിനോട് ചേർന്നുള്ള പുറമ്പോക്കിൽ നിന്ന ഉദ്ദേശ്യം 130 വർഷം പഴക്കമുള്ള കൂറ്റൻ ആഞ്ഞിലി മരം സ്വകാര്യ വ്യക്തി മുറിച്ചു കടത്താൻ ശ്രമിച്ചത് നാട്ടുകാരുടെ പരാതിയെ തുടർന്ന് അഞ്ചൽ വില്ലേജ് ആഫീസർ തടഞ്ഞു.
അഞ്ചൽ അഗസ്ത്യക്കോട് ജാനകി ഭവനിൽ വിജയനാണ് മരം മുറിച്ച കടത്താൻ ശ്രമിച്ചത്. എന്നാൽ മരം നിൽക്കുന്ന ഈ സ്ഥലത്തിന് 1977 ൽ വിജയന് പട്ടയം ലഭിച്ചിട്ടുണ്ടെന്നും അന്ന് വ്യക്ഷവിലയായി 427 രൂപ അടച്ചിട്ടുള്ളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി വില്ലേജ് ആഫീസർ പറഞ്ഞു. തർക്കം നില നിൽക്കുന്നതിനാൽ താലൂക്ക് സർവ്വേ ഓഫീസറെ വരുത്തി മരം പുറംമ്പോക്കിലാണോ വിജയൻറെ വസ്തുവിലാണോ നിൽക്കുന്നതെന്ന് അളന്ന് തിട്ടപ്പെടുത്തുന്നതുവരെ മരം മുറിക്കരുതെന്ന് അഞ്ചൽ വില്ലേജ് ഓഫീസർ സന്തോഷ് നോട്ടീസ് നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.