''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​രി​ശി​ന്‍റെ വ​ഴി വെ​ള്ളി​യാ​ഴ്ച്ച


അ​ഞ്ച​ല്‍: വൈ​ദി​ക ജി​ല്ല​യി​ലെ 20 ഇ​ട​വ​ക​ക​ളു​ടെ​യും സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ലി​യ​നോ​മ്പിന്‍റെ നാ​ല്‍​പ​താം വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യ്ക്കുശേ​ഷം കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. പ​ഴ​യേ​രൂ​ര്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ള്‍ ഗ്രൗ​ണ്ടില്‍ ​സ​മാ​പി​ക്കും. ഉ​ച്ച​കഴിഞ്ഞ് രണ്ടുമു​ത​ല്‍ ഒ​രു​ക്ക ധ്യാ​നം ന​ട​ക്കും. റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ ച​രു​വി​ള നേ​തൃ​ത്വം ന​ല്‍​കും. വൈകുന്നേരം നാലിന് ​കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും.
തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്‍ ബി​ഷ​പ് സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കും. വൈ​ദി​ക ജി​ല്ലാ യു​വ​ജ​ന സ​മി​തി​യാ​ണ് കു​രി​ശി​ന്‍റെ വ​ഴി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.