''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് : ആര്‍.ഒ. ജംഗ്ഷനില്‍ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കും


അഞ്ചല്‍: അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെ 26,82,21,113 രൂപ വരവും 26,29,68,290 രൂപ ചെലവും 52,52,823 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബ‌ഡ്ജറ്റ് വൈസ് പ്രസിഡന്റ് വി.വൈ. വര്‍ഗ്ഗീസ് അവതരിപ്പിച്ചു.
അഞ്ചല്‍ ആര്‍.ഒ ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച്‌ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കും. ഇതിനായി രണ്ട് കോടി 45 രൂപ ബഡ്ജറ്റില്‍ വകയിരുത്തി. അഞ്ചല്‍ ടൗണ്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വികസനത്തിന് സമ്ബൂര്‍ണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ അഞ്ച് ലക്ഷം രൂപയും ലൈഫ് മിഷന്‍ സമ്ബൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് ഏഴ് കോടി അഞ്ച് ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് 73,25,000 രൂപയും സേവനമേഖലയ്ക്ക് 7.93 കോടിരൂപയും ആരോഗ്യമേഖലയ്ക്ക് 15 ലക്ഷം രൂപയും പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് രണ്ട് ലക്ഷം രൂപയും കുടിവെള്ള വിതരണത്തിന് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 22 ലക്ഷവും ദാരിദ്ര്യ ലഘൂകരണത്തിന് നാല് കോടിയും പാലിയേറ്റീവ് കെയര്‍ ചികിത്സാ സൗകര്യം ഒരുക്കാന്‍ 10 ലക്ഷവും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ അഞ്ചര ലക്ഷവും അംഗന്‍വാടി കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാന്‍ 20 ലക്ഷവും തെരുവ് വിളക്കുകള്‍ക്ക് 52 ലക്ഷവും ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. കുടിവെളള ക്ഷാമം പരിഹരിക്കാന്‍ 22,20,000 രൂപ വകയിരുത്തി.
ബഡ്ജറ്റ് അവതരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.