''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ തഴമേല്‍ ആയിരവില്ലി ക്ഷേത്രത്തില്‍ ഉത്സവം


അഞ്ചല്‍: തഴമേല്‍ ശ്രീ ആയിരവില്ലി ക്ഷേത്രത്തിലെ ഉത്രം തിരുനാള്‍ ഉത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 4.30ന് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ച്‌ സിനിമാ സംവിധാകന്‍ രാജീവ് അഞ്ചല്‍ ദീപ പ്രോജ്ജ്വലനം നിര്‍വഹിക്കും. അഖില്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ. സന്തോഷ്, ബി. രാമചന്ദ്രന്‍പിള്ള, ദിലീപ് കുമാര്‍, എം.കെ. മുരളീധരന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ സംസാരിക്കും. 26ന് തിങ്കളാഴ്ച രാവിലെ 10ന് രുക്മിണീ സ്വയംവര ഘോഷയാത്ര, വൈകിട്ട് 5.30ന് സര്‍വൈശ്വര്യ പൂജ, 27ന് വൈകിട്ട് 5.30ന് സമൂഹ നീരാജനം.
28ന് വൈകിട്ട് 5ന് ചേരുന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ ജെ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും.
ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ജി.എല്‍. വിനയകുമാര്‍, ശബരിഗിരി സ്കൂള്‍സ് ചെയര്‍മാന്‍ ഡോ. വി.കെ. ജയകുമാര്‍, അഞ്ചല്‍ സോമന്‍,ജി. അനില്‍കുമാര്‍, അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. ബൈജു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജന്‍, അനീഷ് കെ. അയിലറ, ദേവസ്വം അസി. എന്‍ജിനിയര്‍ ജയകുമാര്‍, അസി. കമ്മിഷണര്‍ എം.എല്‍. സുമംഗല, ബിന്ദുമുരളി, എം.കെ. മുരളീധരന്‍ ഉണ്ണിത്താന്‍, അനില്‍കുമാര്‍, ജി. രാജമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംസാരിക്കും. രാത്രി 8ന് വില്‍പ്പാട്ട്. 29ന് രാവിലെ 7.30ന് നടക്കുന്ന പൊങ്കാല നടി ശ്രീലത നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് ഗാനമേള, 30ന് രാവിലെ 7.30ന് തിരുമുമ്ബില്‍ പറ, വൈകിട്ട് 4ന് ഉത്സവ ഘോഷയാത്ര തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.