''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ വെസ്റ്റ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക്


അഞ്ചല്‍: അഞ്ചല്‍ വെസ്റ്റ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ആറ് കോടി രൂപ ചിലവിട്ട് രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തും. ഹൈടെക് ക്ലാസ് മുറികളുടെയും ലാബുകളുടെയും ശ്യംഖല, നീന്തല്‍കുളം, ആധുനിക സംവിധാനങ്ങളോടെയുള്ള കളിസ്ഥലം, കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സ്ഥലം, സ്കൂളിന്റെ കലാ മുന്നേറ്റത്തിന് ഉതകുന്ന ആംഫി തീയറ്റര്‍, ശൗചാലയങ്ങള്‍ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി സ്കൂളില്‍ സജ്ജമാക്കുന്നത്.
ആലോചനാ യോഗം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖളയുടെ മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്കൂള്‍ വികസനത്തിനായി മൂന്ന് കോടി രൂപ ജനങ്ങളില്‍ നിന്ന് കണ്ടെത്താനും വിദ്യാലയ വികസന സമിതി യോഗം തീരുമാനിച്ചു.
സ്കൂള്‍ പി.ടി.എ പ്രസിഡന്റ് വി.എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് സുജാ ചന്ദ്രബാബു, ചാമക്കാല ജ്യോതികുമാര്‍, പ്രഥമ അദ്ധ്യാപിക ബി.ഷൈലജ, പ്രിന്‍സിപ്പല്‍ എ.നൗഷാദ് , കെ.ജി.ഹരി എന്നിവര്‍ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.