''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; അ​ന്പ​തോ​ളം ജീ​വ​ന​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍


പ​ത്ത​നാ​പു​രം: അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. അ​ന്പ​തോ​ളം ജീ​വ​ന​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍. ഐ.​സി.​ഡി.​എ​സ് പ​രി​ശീ​ല​ന​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്ത ആ​ഹാ​ര​ത്തി​ല്‍ നി​ന്നാ​ണ് വി​ഷ​ബാ​ധ ഉ​ണ്ടാ​യ​ത്.
അം​​ഗ​ന്‍​വാ​ടി അ​ധ്യാ​പ​ക​രാ​യ പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ശ്രീ​ഭ​വ​നി​ല്‍ ശ്രീ​കു​മാ​രി (45), ചെ​ളി​ക്കു​ഴി മ​ധു​ഭ​വ​നി​ല്‍ സ​ര​സ​കു​മാ​രി​യ​മ്മ (54), ചെ​റു​ക​ര അ​മൃ​ത​വി​ലാ​സ​ത്തി​ല്‍ സു​ശീ​ല​ഭാ​യി (55), ക​ട​യ്ക്കാ​മ​ണ്‍ അ​ഷ്റ​ഫ് മ​ന്‍​സി​ലി​ല്‍ അ​നീ​ഷാ​ബീ​വി (43), വി​ള​ക്കു​ടി കാ​ഞ്ഞി​രം​വി​ള​യി​ല്‍ മു​താം​സ്ബീ​ഗം (51), പ​ട്ടാ​ഴി ന​ടു​ത്തേ​രി ബി​ന്ദു​ഭ​വ​നി​ല്‍ ആ​തി​ര (25), പ​ട്ടാ​ഴി അ​മീ​ന്‍​ഷാ മ​ന്‍​സി​ലി​ല്‍ ഷാ​ജി​ല (39), വെ​ട്ടി​ത്തി​ട്ട റീ​ജാ​ഭ​വ​നി​ല്‍ ലി​സി (52), പൂ​ങ്കു​ള​ഞ്ഞി കാ​ലാ​യി​ല്‍ റ​ഹി​യാ​ന​ത്ത് (42), ത​ച്ച​ക്കു​ളം പു​ത്ത​ന്‍​വി​ള വീ​ട്ടി​ല്‍ സി​ന്ധു (44), ന​ടു​മു​രു​പ്പ് വേ​ങ്ങ​വി​ള പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ ഖ​ദീ​ജ (48), പ​ള്ളി​മു​ക്ക് മു​ഹ്സീ​ന മ​ന്‍​സി​ലി​ല്‍ ഷീ​ജ (44) പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ന​ന്ദ​വി​ലാ​സ​ത്തി​ല്‍ ശ​ശി​ക​ല (43), പാ​തി​രി​ക്ക​ല്‍ പ​ള്ളി​കി​ഴ​ക്കേ​തി​ല്‍ ശാ​ന്ത (58) എ​ന്നി​വ​രു​ള്‍​പ്പെ​ടെ അ​ന്പ​തോ​ളം പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
മേ​ഖ​ല​യി​ലെ അം​ഗ​ന്‍​വാ​ടി അ​ധ്യാ​പ​ക​ര്‍​ക്കാ​യി പ​ത്ത​നാ​പു​രം ഐ.​സി.​ഡി​.എ​സ് ഓ​ഫീ​സി​ല്‍ ശൈ​ശ​വ പൂ​ര്‍​വ​കാ​ല പ​രി​ച​ര​ണ​വും വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്ത ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.
ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് ശാ​രീ​രി​കാ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഛര്‍​ദി, വ​യ​റി​ള​ക്കം, ത​ള​ര്‍​ച്ച എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ട ജീ​വ​ന​ക്കാ​രെ പ​ത്ത​നാ​പു​ര​ത്തെ ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​റ​വ​ന്തൂ​ര്‍ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ന​ട​ത്തു​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ നി​ന്നാ​ണ് ആ​ഹാ​രം എ​ത്തി​ച്ച​ത്.
ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പ​ത്ത​നാ​പു​രം,പി​റ​വ​ന്തൂ​ര്‍, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി വ​ന്ന​ത്. 92 പേ​രാ​ണ് പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ അ​മ്പതോ​ളം ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് അ​സ്വ​സ്ഥ അ​നു​ഭ​വ​പ്പെ​ട്ട​ത്. പാ​ച​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ജ​ല​ത്തി​ല്‍ ക്ലോ​റി​ന്‍റെ അം​ശം കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് ശാ​രീ​രി​ക​ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരത്തിെന്റെ സാമ്ബിള്‍ ശേഖരിച്ച്‌ പരിശേധനയ്ക്ക് അയച്ചു. ആുശുപത്രിയില്‍ എത്തിച്ചവരില്‍ രണ്ട് പേരൊഴികെ മറ്റെല്ലാവരെയും വൈകിട്ടോടെ വീടുകളിലേക്ക് മടങ്ങി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.