''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സുഗതന്റെ മരണം ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസം ഇല്ല സുഗതന്റെ മകന്‍ വീഡിയോ



പുനലൂര്‍: പ​ത്ത​നാ​പു​രം: വ​ര്‍​ക്ക്ഷോ​പ്പി​ല്‍ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ എ​ടു​ക്കാ​നാ​വ​ശ്യ​മാ​യ എ​ന്‍​ഒ​സി സു​ഗ​ത​ന്‍റെ കു​ടും​ബ​ത്തി​ന് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ന്ന​ലെ ന​ല്‍​കി.
സി​പി​ഐ അം​ഗ​ങ്ങ​ളു​ടെ എ​തി​ര്‍​പ്പി​നി​ടെ​യാ​ണ് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​ള​മ്ബ​ല്‍ പൈ​നാ​പ്പി​ള്‍ ജം​ഗ്ഷ​നി​ലു​ള​ള വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ സ്ഥ​ല​ത്ത് സി​പി​ഐ, എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​കു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സു​ഗ​ത​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത് മൂ​ന്നാ​ഴ്ച പി​ന്നി​ടു​മ്ബോ​ഴാ​ണ് അ​തേ സ്ഥ​ല​ത്ത് ത​ന്നെ വ​ര്‍​ക്ക് ഷോ​പ്പ് തു​ട​ങ്ങാ​ന്‍ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ത്തി​ന് എ​ന്‍ ഒ ​സി ന​ല്‍​കി​യ​ത്.
എ​ന്‍ ഒ ​സി ന​ല്‍​കു​ന്ന​തി​ന് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ നാ​ല് സി​പി​ഐ അം​ഗ​ങ്ങ​ള്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തി​രു​ന്നു. എ​ന്നാ​ല്‍ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി എ​ന്‍ ഒ ​സി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫും സി​പി​എ​മ്മി​നെ പി​ന്‍​തു​ണ​ച്ചി​രു​ന്നു .
എ​ന്‍ ഒ ​സി ല​ഭി​ച്ച​തോ​ടെ വ​ര്‍​ക്ക്ഷോ​പ്പി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ന് അ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ച്ചാ​ല്‍ മാ​ത്ര​മേ വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യു​ള​ളു​വെ​ന്നും മ​ക്ക​ളാ​യ സു​നി​ലും സു​ജി​ത്തും വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള​ള പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലും ത​ങ്ങ​ള്‍​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നും അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ള്‍​ക്ക് സി​പി​ഐ നേ​തൃ​ത്വം സ്വീ​ക​ര​ണം ന​ല്‍​കി​യ​ത് ത​ങ്ങ​ളെ വേ​ദ​നി​പ്പി​ച്ചെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍​കി​യാ​ണ് സു​ഗ​ത​ന്‍റെ കു​ടും​ബ​ത്തി​ന് എ​ന്‍​ഒ​സി ന​ല്‍​കി​യ​തെ​ന്ന് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി​ജ​യ​ന്‍ പ​റ​ഞ്ഞു.
കുഞ്ഞുമോന്‍ കോട്ടവട്ടം


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.