''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭാ മേഖലയിലുള്ളവരുടെ സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സ്മാർട് കാർഡുകൾ പുതുക്കൽ നാളെ തുടങ്ങും


പുനലൂർ: നഗരസഭാ മേഖലയിലുള്ളവരുടെ സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സ്മാർട് കാർഡുകൾ പുതുക്കൽ നാളെ തുടങ്ങും. ചികിത്സാ കാർഡിൽ ഉൾപ്പെട്ട ഒരാൾ പുതിയ റേഷൻ കാർഡ്, സ്മാർട്ട് കാർഡ്, 30 രൂപ എന്നിവയുമായി നിശ്ചയിച്ച സെന്ററുകളിൽ എത്തണം. 60 വയസ് കഴിഞ്ഞവരുണ്ടെങ്കിൽ വോട്ടർ ഐഡി, ആധാർ, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് വയസ് തെളിയിക്കാൻ ഹാജരാക്കണം.
റേഷൻ കാർഡ് ലഭിച്ചിട്ടില്ലാത്തവർ താലൂക്ക് സപ്ലൈ ഓഫിസറിൽ നിന്നുള്ള സാക്ഷ്യപത്രം ചികിത്സാ കാർഡ് പുതുക്കാൻ ഹാജരാക്കണമെന്നും നഗരസഭാ ചെയർമാൻ എം.എ.രാജഗോപാൽ അറിയിച്ചു.
കാർഡ് പുതുക്കൽ കേന്ദ്രങ്ങൾ ചുവടെ. വാർഡ്, സ്ഥലം, തീയതി ബ്രായ്ക്കറ്റിൽ എന്ന ക്രമത്തിൽ. നെല്ലിപ്പള്ളി, കല്ലാർ, വിളക്കുവെട്ടം, വാളക്കോട്, ഐക്കരക്കോണം, ഹൈസ്കൂൾ, തുമ്പോട് – നെല്ലിപ്പള്ളി എൽ.പി.എസ് (10, 11, 12).
കലയനാട്, താമരപ്പള്ളി, പ്ലാച്ചേരി ,ഗ്രേസിങ് ബ്ലോക്ക്, കക്കോട്, മൈലയ്ക്കൽ, കാരയ്ക്കാട് – വാളക്കോട് എൽ.പി.എസ് (13, 14, 15).
പേപ്പർമിൽ, നെടുങ്കയം, ശാസ്താംകോണം, കാഞ്ഞിരമല, മുസാവരി, ചാലക്കോട്, നേതാജി – പി.എം.ജി യു.പി.എസ് (16, 17, 18).
തൊളിക്കോട്, പരവട്ടം, കലുങ്കുംമുകൾ, മണിയാർ, കേളങ്കാവ്, അഷ്ടമംഗലം, പവർ ഹൗസ് – തൊളിക്കോട് എൽ.പി.എസ് (19, 20, 21).
ആരംപുന്ന, ഭരണിക്കാവ്, കോമളംകുന്ന്, കോളജ്, ടൗൺ, ചെമ്മന്തൂർ, പത്തേക്കർ – ചെമ്മന്തൂർ കെ.കൃഷ്ണപിള്ള സാംസ്കാരിക നിലയം (22, 23, 24).
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.