''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ സ്വരൂപിച്ച ചികിത്സാ ധനസഹായ വിതരണം 26 ന് നടക്കും


തെന്മല: ഇടമണ്‍-34 ലെ സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ സ്വരൂപിച്ച ചികിത്സാ ധനസഹായ വിതരണം 26 ന് നടക്കും. വൈകിട്ട് 5 ന് ചേരുന്ന സമ്മേളനം തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലൈലജ നിര്‍വഹിക്കും.
യൂണിയന്‍ പ്രസിഡന്റ് എന്‍. മനോഹരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എല്‍. ഗോപിനാഥപിള്ള, പഞ്ചായത്ത് അംഗങ്ങളായ എ. ജോസഫ്, എസ്. സുനില്‍കുമാര്‍, എസ്. രഞ്ജിത്ത്, സജികുമാരി സുഗതന്‍, എം. വിജയമ്മ, വ്യാപാരി വ്യവസായി ഏകോപന സമിതി പുനലൂര്‍ മേഖലാ സെക്രട്ടറി എ. സലിം, ഇടമണ്‍ യൂണിറ്റ് പ്രസിഡന്റ് ബിനു ലാല്‍, യൂണിയന്‍ സെക്രട്ടറി ബി. അജയകുമാര്‍, ആര്‍. രാജേഷ് തുടങ്ങിയവര്‍ സംസാരിക്കും. ധനസഹായ വിതരണം തെന്മല എസ്.ഐ. വി.എസ്. പ്രവീണ്‍കുമാര്‍ നിര്‍വഹിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.