''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ ബ​ജ​റ്റ് ആ​വ​ര്‍​ത്ത​ന​വി​ര​സ​മെ​ന്ന് പ്ര​തി​പ​ക്ഷം


പു​ന​ലൂ​ര്‍: ന​ഗ​ര​സ​ഭാ ബ​ജ​റ്റ് ആ​വ​ര്‍​ത്ത​ന വി​ര​സ​മെ​ന്നും ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള​ത​ല്ലെ​ന്നും ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ലെ ബ​ജ​റ്റി​ലു​ണ്ടാ​യി​രു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ വീ​ണ്ടും ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​തെ​ന്നും യു.​ഡി.​എ​ഫ്, ബി.​ജെ.​പി നേ​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.
നി​ല​വി​ല്‍‌ ഒ​രു പ​ദ്ധ​തി​പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ക​സ​ന​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ ചെ​യ്യു​ന്ന​തെ​ന്ന് ഡി​.സി.​സി സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ജോ​ര്‍​ജ് ആ​രോ​പി​ച്ചു.
മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന്‍റെ​യും കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും പേ​രി​ല്‍ വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​വ​ര്‍ ഫ​ല​പ്ര​ദ​മാ​യി യാ​തൊ​ന്നും ചെ​യ്തി​ല്ല. കൊ​ടും​വേ​ന​ല്‍​ക്കാ​ല​ത്ത് കു​ടി​വെ​ള്ളം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഊ​റ്റം കൊ​ള്ളു​ക​യാ​ണ്. അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​ക്കു​ളി​ച്ച പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ള്‍​പോ​ലും പ​രി​ഹ​രി​ക്കു​ന്നി​ല്ലെ​ന്ന് ബി.​ജെ.​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​മേ​ഷ് ബാബു കു​റ്റ​പ്പെ​ടു​ത്തി. പു​ന​ലൂ​ര്‍‌ ന​ഗ​ര​ത്തി​ല്‍ വി​ക​സ​ന​മെ​ന്ന​ത് സ്വ​പ്നം മാ​ത്ര​മാ​ണെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ഡി​ക്രൂ​സ് ആ​രോ​പി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.