''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍ 34 ല്‍ ബൈക്കപകടം ഒരാള്‍ മരിച്ചു


ഉറുകുന്നിൽ നിന്നും പുനലൂരിലേക്ക് വരുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു കാൽനട യാത്രക്കാരനായ ഇടമണ്‍ 34 തുണ്ടത്തില്‍ വടക്കേകര ശ്രീ മൈദീൻകുഞ്ഞിനെ(80) ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ മൈദീൻകുഞ്ഞിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
ബൈക്ക് സമീപത്ത് പാർക്ക് ചെയ്തിരുന്ന മൈദീൻകുഞ്ഞിന്റെ മകനായ ശ്രീ നാസ്സറിന്റെ (മൊബൈൽ കട) കാറിൽ ഇടിച്ചു ബൈക്ക് മറിഞ്ഞു.ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രികനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
KL-33-E-2081റജിസ്ട്രേഷന്‍ നമ്പര്‍ ഉള്ള ചങ്ങനാശ്ശേരി റജിസ്ട്രേഷന്‍ ജോസഫ്‌ ആന്റണിയുടെ പേരില്‍ ഉള്ള യമഹ ബൈക്ക് ആണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ബൈക്ക് നിശ്ശേഷം തകര്‍ന്നു.
ക​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ട​മ​ണ്‍ 34 മു​സ്​ലീം പ​ള്ളി ക​ബ​ര്‍​സ്ഥാ​നി​ല്‍. 
ഇ​ട​മ​ണ്‍ 34 മു​സ്​ലീം പ​ള്ളി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രേ​ത​യാ​യ ഷെ​രീ​ഫാ ബീ​വി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ജ​മാ​ല്‍, ഷാ​ജ​ഹാ​ന്‍, ഷം​ല​ബീ​വി, നാ​സ​ര്‍, റ​ഹിം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.