''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബി.​ജെ​.പി ജ​ന​പ​ക്ഷ യാ​ത്രയ്ക്ക് തുടക്കമായി


പുനലൂര്‍: ജ​ന​പ​ക്ഷ യാ​ത്ര മ​ല​യോ​ര മേ​ഖ​ല​യി​ലെ രാ​ഷ്ട്രീ​യ ഗ​തി മാ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ബി.​ജെ​.പി ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ ജി ​ഗോ​പി​നാ​ഥ്.​ആ​ര്യ​ങ്കാ​വി​ല്‍ ബി.​ജെ​.പി പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​യോ​ര ജ​ന​പ​ക്ഷ യാ​ത്ര ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​മൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ പ​റ​ച്ചി​ലും പ്ര​വ​ര്‍​ത്തി​യും ത​മ്മി​ല്‍ ഏ​റെ അ​ന്ത​ര​മു​ണ്ട്.​പു​ന​ലൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി സു​ഗ​ത​ന്‍റെ ആ​ത്മ​ഹ​ത്യ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന ചെ​റു​കി​ട സം​ര​ഭ​ക ചൂ​ഷ​ണ​ത്തി​ന്‍റെ ഒ​ടു​വി​ലു​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് സു​ഗ​ത​ന്‍. കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന ഈ ​ചൂ​ഷ​ണം പൊ​തുജ​ന​മ​ദ്ധ്യ​ത്തി​ല്‍ തു​റ​ന്ന് കാ​ട്ടാ​നാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ​ലാ​ര​ണ്യ​ങ്ങ​ളി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന ല​ക്ഷ​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റേ​യും സ്വ​പ്ന​ങ്ങ​ളു​ടേ​യും പു​റ​ത്താ​ണ് സി​പി​ഐ കൊ​ടി കു​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ ഓ​രോ കൊ​ടി കു​ത്തു​മ്ബോ​ഴും ആ​യി​ര​ക​ണ​ക്കി​ന് ജ​ന​മ​ന​സ്സു​ക​ളി​ല്‍ നി​ന്ന് ചെ​ങ്കൊ​ടി ഊ​രി​തെ​റി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.


വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി യാ​ത്ര 11ന് ​പു​ന​ലൂ​രി​ല്‍ സ​മാ​പി​ക്കും.
ബി.​ജെ.പി ​ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യൂ​ര്‍ മു​ര​ളി അധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഉ​പാധ്യ​ക്ഷ ബി ​രാ​ധാ​മ​ണി, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ജി​ത് സു​കു​മാ​ര​ന്‍, ജാ​ഥാ ക്യാ​പ്റ്റന്മാ​രാ​യ എ​സ്.​ഉ​മേ​ഷ് ബാ​ബു, വി​ള​ക്കു​ടി ച​ന്ദ്ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി വ​യ​ക്ക​ല്‍ സോ​മ​ന്‍, ജാ​ഥാ ഇ​ന്‍​ചാ​ര്‍​ജ് വി.​എ​സ് ജി​തി​ന്‍ ദേ​വ്, മാ​മ്ബ​ഴ​ത്ത​റ സ​ലീം, മോ​ര്‍​ച്ച പ്ര​സി​ഡ​ന്‍​റു​മാ​രാ​യ രാ​ജ​ഗോ​പാ​ല്‍, സു​ഭാ​ഷ് പ​ട്ടാ​ഴി, അ​ജി​ത്, എ​ച്ച്‌.​കൃ​ഷ്ണ​കു​മാ​ര്‍, മ​ഞ്ജു കു​മാ​ര്‍, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ന​ര്‍​ജി, പ്ര​കാ​ശ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.