''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഫൊ​റോ​നാ കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്നു


അ​ഞ്ച​ല്‍: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഫൊ​റോ​നാ കൗ​ണ്‍​സി​ലി​ന്‍റെ അ​ടി​യ​ന്തി​ര യോ​ഗം അ​ഞ്ച​ല്‍ മേ​രി മാ​താ ദേ​വാ​ല​യ​ത്തി​ല്‍ കൂ​ടി. കാ​തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യ്ക്കും ആ​ല​ഞ്ചേ​രി​ല്‍ പി​താ​വി​നും ന​ല്‍​കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.
ആ​ല​ഞ്ചേ​രി പി​താ​വി​ലൂ​ടെ സ​ഭ​യെ​യാ​ണ് ചി​ല സ്ഥാ​പി​ത താ​ല്‍​പ​ര്യ​ക്കാ​ര്‍ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്നു യോ​ഗം വി​ല​യി​രു​ത്തി . സ​ഭ​യെ ത​ക​ര്‍​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഏ​ത​റ്റം വ​രെ പോ​കാ​നും വി​ശ്വാ​സി​ക​ള്‍ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​ഹ്വ​നം ചെ​യ്തു.
സ​ഭാ​മ​ക്ക​ളു​ടെ ഇ​ട​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും സ​ഭ​യെ​കു​റി​ച്ചും വ​ലി​യ പി​താ​വി​നെ​ക്കു​റി​ച്ചും ഉ​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ നീ​ക്കു​ന്ന​തി​നാ​യി ക​ര്‍​മ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കാ​ന്‍ ജി​ല്ലാ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ഫാ.​ജോ​ബി​ന്‍ തൈ​പ​റ​മ്ബി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഫാ.​മാ​ത്യു ന​ട​ക്ക​ല്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാം​സ​ണ്‍, സെ​ക്ര​ട്ട​റി മാ​ക്സ്മി​ല​ന്‍ പ​ള്ളി​പ്പു​റ​ത്തു, ടോ​ണി കോ​യി​പ്പു​റ​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.