''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചു​വ​ന്ന ബ​ക്ക​റ്റും ചെ​ങ്കൊ​ടി​യു​മു​ണ്ടെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ത് വ്യ​വ​സാ​യ​വും പൂ​ട്ടി​ക്കാമെന്നായി: ബിജെപി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി


പുനലൂര്‍: ചു​വ​ന്ന ബ​ക്ക​റ്റും ചെ​ങ്കൊ​ടി​യു​മു​ണ്ടെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ത് വ്യ​വ​സാ​യ​വും പൂ​ട്ടി​ക്കാ​മെ​ന്ന് ബിജെപി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അഭിപ്രായപ്പെട്ടു.
ബി ​ജെ പി ​പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ല​യോ​ര ജ​ന​പ​ക്ഷ യാ​ത്ര​യു​ടെ ഇ​ള​മ്ബ​ലി​ലെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സം ചെ​ങ്കൊ​ടി​യും കാ​ല​ഹ​ര​ണ​പ്പെ​ട്ട ക​മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര​വു​മാ​ണ്.​ കേ​ര​ള​ത്തി​ന്‍റെ റെ​യി​ല്‍ ഗ​താ​ഗ​ത​ത്തി​ന് ഒ​ട്ടേ​റെ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ഇ.​ശ്രീ​ധ​ര​നെ വ​രെ അ​പ​മാ​നി​ച്ച്‌ ഇ​റ​ക്കി​വി​ട്ട സ​ര്‍​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി​യി​ല്‍ നി​ന്ന് ഡി.എം.ആ​ര്‍.സി യെ ​ഒ​ഴി​വാ​ക്കി പ​ക​രം വി​ദേ​ശ ക​മ്പ​നി​ക​ളെ കൊ​ണ്ട് വ​ന്ന് അ​ഴി​മ​തി ന​ട​ത്താ​ന്‍ വേ​ണ്ടി​യാ​ണി​ത്.​ വ്യ​വ​സാ​യ സം​ര​ഭ​ങ്ങ​ള്‍ കൊ​ടി​കു​ത്തി​യും, കൈ​ക്കൂ​ലി വാ​ങ്ങി​യും അ​ട​ച്ച്‌ പൂ​ട്ടി​ക്കു​ക എ​ന്ന​താ​ണ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ സം​ഘ​ട​നാ ല​ക്ഷ്യം. ചു​വ​ന്ന ബ​ക്ക​റ്റും ചെ​ങ്കൊ​ടി​യും ക​യ്യി​ലു​ണ്ടെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ ഏ​ത് വ്യ​വ​സാ​യ സം​ര​ഭ​വും പൂ​ട്ടി​ക്കാം. ഈ ​സാ​ഹ​ച​ര്യം കൊ​ണ്ടാ​ണ് സം​ര​ഭ​ക​ര്‍ കേ​ര​ളം വി​ട്ട് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​തെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​രാ​ജ​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബി ​ജെ പി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ഗോ​പി​നാ​ഥ്, സം​സ്ഥാ​ന ഉ​പാ​ധ്യക്ഷ ബി ​രാ​ധാ​മ​ണി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍ ച​ന്ദ്ര​മോ​ഹ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യൂ​ര്‍ മു​ര​ളി, ജാ​ഥാ ക്യാ​പ്ട​ന്‍​മാ​രാ​യ എ​സ്.​ഉ​മേ​ഷ് ബാ​ബു, വി​ള​ക്കു​ടി ച​ന്ദ്ര​ന്‍, യു​വ​മോ​ര്‍​ച്ച ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ​സ് ജി​തി​ന്‍ ദേ​വ്, മാ​മ്ബ​ഴ​ത്ത​റ സ​ലിം എ​ന്നി​വ​ര്‍ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.