''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഏരൂര്‍ കരിമ്പിന്‍കോണത്തു വിധവയുടെ വീടിനു മുമ്പില്‍ കോടതിവിധി ലംഘിച്ച്‌ സി.പി.എം. കൊടികുത്തി


അഞ്ചല്‍: ഏരൂര്‍ കരിമ്പിന്‍കോണത്തു വിധവയുടെ വീടിനു മുമ്പില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കൊടികുത്തി. കരിമ്പിന്‍കോണം അഞ്ജനത്തില്‍ വിധവയായ രതികുമാരിയും മകളും താമസിക്കുന്ന വീടിന്റെ മുമ്പിലാണു കൊടികുത്തിയത്. പുനലൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവു ലംഘിച്ചാണ് ഇവിടെ കൊടി കുത്തിയതെന്നു രതികുമാരി പറഞ്ഞു. ഈ വസ്തുവും വീടും രതികുമാരിയുടെ സഹോദരന്‍ 2015 ല്‍ സ്ഥലവാസികളായ ഹരികുമാര്‍-സിന്ധുകുമാരി ദമ്പതിമാരില്‍ നിന്നു വിലയ്ക്കു വാങ്ങിയതാണ്. എന്നാല്‍ സ്ഥലത്തിനു വിലകുറച്ചാണു നല്‍കിയതെന്നു പിന്നീടു ആരോപണമുണ്ടായി. സി.പി.എമ്മിന്റെ ഒത്താശയോടെ പാര്‍ട്ടിക്കാരായ ഹരികുമാറും സിന്ധുകുമാരിയും വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം നടത്തി. തുടര്‍ന്നു രതികുമാരി കേസ് നല്‍കിയതിനെത്തുടര്‍ന്നു ഹരികുമാറും സിന്ധുകുമാരിയും ഈ വീട്ടില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തി.
വില കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരെ മുന്‍നിര്‍ത്തി കോടതിയുടെ ഉത്തരവു ലംഘിച്ച്‌ സി.പി.എം. ഇപ്പോള്‍ ഇവിടെ കൊടികുത്തിയത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.