''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയപാതയിൽ എം.എസ്.എല്ലിൽ കുഴി 100 അടിയില്‍ കൂടുതല്‍ വന്‍ദുരന്തം കാത്തിരിക്കുന്നു.


തെന്മല: ദേശീയപാതയിൽ എം.എസ്.എല്ലിൽ രൂപപ്പെട്ട കുഴി ഭീഷണിയാകുന്നു. ആറു മാസം മുൻപു രൂപപ്പെട്ട രണ്ടടി വിസ്തീർണമുള്ള കുഴിയുടെ ആഴം 100 അടിയിലധികമാണ്. വീതി കുറവായ സ്ഥലത്താണു കുഴി രൂപപ്പെട്ടത്. ദേശീയപാത വിഭാഗം ഒരു ടാർവീപ്പ വച്ച് അപകടസൂചന നൽകിയിരുന്നെങ്കിലും മണ്ഡലകാലത്ത് ആരോ എടുത്തുകളഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങളാണു ദിനംപ്രതി ദേശീയപാത വഴി പോകുന്നത്. ഏതെങ്കിലും വാഹനം ഈ കുഴിയിൽ അകപ്പെട്ടു മറിഞ്ഞാൽ 100 അടി താഴ്ചയിലെ കഴുതുരുട്ടി ആറ്റിലേക്കായിരിക്കും പതിക്കുക.
രാത്രി വഴിവിളക്കുപോലുമില്ലാത്ത ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ചെറിയ രീതിയിൽ രൂപപ്പെട്ട കുഴി കാലക്രമേണ വലുതായി. ഈ സമയത്തൊന്നും കുഴി മൂടാനോ അപകടം ഒഴിവാക്കാനോ എൻ.എച്ച് വിഭാഗം ശ്രമിച്ചില്ല. ഒരോ ദിവസം കഴിയുന്തോറും കുഴി വലുതായി വരുന്നതു ദേശീയ പാതയിലെ സ്ഥിരം യാത്രക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.