''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേവാ​ല​യ​ങ്ങ​ളി​ല്‍ പീ​ഢാ​നു​ഭ​വ വാ​ര​ത്തി​ന് തു​ട​ക്കം


അ​ഞ്ച​ല്‍: യേ​ശു​ക്രി​സ്തു ക​ഴു​ത​പ്പു​റ​ത്തു​ക​യ​റി ജ​റു​സ​ലേ​മി​ലേ​ക്കു ന​ട​ത്തി​യ രാ​ജ​കീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ര്‍​മ​ക​ളു​മാ​യി കു​രു​ത്തോ​ല​ക​ളേ​ന്തി ക്രൈ​സ്ത​വ​ര്‍ ഇ​ന്ന് ഓ​ശാ​ന​പ്പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കും. സ​ഹ​ന​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ളാ​യ പീ​ഢാ​നു​ഭ​വ​വാ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച്‌ പ്ര​ത്യേ​ക ച​ട​ങ്ങു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച​ല്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ എട്ടിന് ​പ്രാ​ര്‍ഥ​ന, കു​രു​ത്തോ​ല​ വാ​ഴ്് വ്, പ്ര​ദ​ക്ഷി​ണം, ഒന്പതിന് ​കു​ര്‍​ബാ​ന, വൈ​കുന്നേരം 5.30ന് ​വാ​ദെ​ദ​ല്‍​മീ​നോ, സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന. നാളെ മുതല്‍ ബുധന്‍ വരെ രാ​വി​ലെ 6.30ന് ​കു​ര്‍​ബാ​ന, വൈ​കുന്നേരം 5.30ന് ​സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന, ധ്യാ​ന​പ്ര​സം​ഗം. 29ന് രാ​വി​ലെ ഒന്പതുമു​ത​ല്‍ ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന, വൈകുന്നേരം അഞ്ചിന് പെ​സ​ഹാ കു​ര്‍​ബ്ബാ​ന, അ​പ്പം​മു​റി​ക്ക​ല്‍.30ന് രാ​വി​ലെ എട്ടിന് ​ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. ദു:​ഖ​ശ​നി സെ​മി​ത്തേ​രി ചാ​പ്പ​ലി​ല്‍ രാ​വി​ലെ 7ഏഴിന്് ​കു​ര്‍​ബ്ബാ​ന. രാത്രി ഒന്പതിന് ഈ​സ്റ്റ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍.
​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 7.30ന് ​ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ള്‍. നാളെ മുതല്‍ 28 വരെ രാ​വി​ലെ 6.30ന് ​കു​ര്‍​ബ്ബാ​ന, വൈ​കുന്നേരം 5.30ന് ​സ​ന്ധ്യാ​പ്രാ​ര്‍ഥ​ന. 29ന് രാ​വി​ലെ 8.30ന് ​പെ​സ​ഹാ കു​ര്‍​ബാ​ന. 30ന് രാ​വി​ലെ എട്ടിന് ​ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. ദു:​ഖ ശ​നി​യാ​ഴ്ച രാ​വി​ലെ ഏഴിന് ​കു​ര്‍​ബ്ബാ​ന.രാ​ത്രി 7.30ന് ഈ​സ്റ്റ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍

​മീ​ന്‍​കു​ളം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ ഏഴിന് ​ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ള്‍. വൈ​കുന്നേരം ആറിന് ​സ​ന്ധ്യാ​പ്രാ​ര്‍ഥ​ന. നാളെ മുതല്‍ 28 വരെ വൈ​കുന്നേരം 5.30ന് ​സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന. 29ന് വൈ​കുന്നേരം നാലിന് ​ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന, ആറിന് ​പെ​സ​ഹാ കു​ര്‍​ബ്ബാ​ന. 30ന് രാ​വി​ലെ 7ന് ​ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. 31ന് രാ​വി​ലെ എട്ടിന് ​കു​ര്‍​ബ്ബാ​ന. രാ​ത്രി ഒന്പതിന് ​ഈ​സ്റ്റ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍.

ആ​ന​ക്കു​ളം സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 10ന് ​ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ള്‍. 29ന് വൈ​കുന്നേരം നാലിന് ​കു​ര്‍​ബ്ബാ​ന. 30ന് രാവിലെ ഏഴിന് ദു:​ഖ വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ള്‍. 31ന് രാത്രി ഏഴിന് ഈ​സ്റ്റ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍.

ത​ഴ​മേ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ ആറിന് ​ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ള്‍. നാളെ മുതല്‍ 28 വരെ വൈ​കുന്നേരം 5.30ന് ​സ​ന്ധ്യാ​പ്രാ​ര്‍ഥ​ന, ധ്യാ​ന​പ്ര​സം​ഗം. 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന, അഞ്ചിന് പെ​സ​ഹാ കു​ര്‍​ബ്ബാ​ന 30ന് രാവിലെ എട്ടിന് ദു:​ഖ​വെ​ള്ളി​യാ​ഴ്ച ​ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. 31ന് രാ​വി​ലെ ഏഴിന് ​കു​ര്‍​ബ്ബാ​ന. രാത്രി ഏഴിന് ഈ​സ്റ്റ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.