''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇ​ട​മ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ല​ത്തീ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍


തെന്മല: ഇ​ട​മ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ള്‍ നാ​ളെ ആ​രം​ഭി​ച്ച്‌ 19ന് ​സ​മാ​പി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്, 5.30ന് ​ദി​വ്യ​ബ​ലി, കാ​ഴ്ച വ​യ്പ്പ്.
15ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ദി​വ്യ​ബ​ലി, 16ന് ​വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി, നൊ​വേ​ന, ദി​വ്യ​ബ​ലി, 17ന് ​വൈ​കു​ന്നേ​രം 5.30ന് ​ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച്‌ ഇ​ട​മ​ണ്‍ സ​ത്രം ജം​ഗ്ഷ​നി​ലെ മാ​താ​വി​ന്‍റെ കു​രി​ശ​ടി​യി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച്‌ തി​രി​കെ ഇ​ട​മ​ണ്‍ 34 ല്‍ ​വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ കു​രി​ശ​ടി​യി​ലെ​ത്തി തി​രി​കെ ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ക്കും.
18 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ സ​മൂ​ഹ​ ദി​വ്യ​ബ​ലി​യ്ക്ക് റ​വ. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് സ്നേ​ഹ​വി​രു​ന്ന്. 19 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ദി​വ്യ​ബ​ലി, തി​രു​നാ​ള്‍ കൊ​ടി​യി​റ​ക്ക്, നേ​ര്‍​ച്ച വി​ള​മ്പ് എ​ന്നി​വ​യോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.