''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ - ഇടമണ്‍ റെയില്‍വേ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു


പുനലൂര്‍: ഇടമണ്‍ റെയില്‍വേ സ്റ്റേഷനിലെ അലൈന്‍മെന്റിലെ അപാകതകള്‍ പരിഹരിക്കുകയും അടിയന്തര അറ്റകുറ്റപണികളും പൂര്‍ത്തിയാക്കി പുനലൂര്‍-ഇടമണ്‍ ബ്രോഡ്ഗേജ് റെയില്‍വേ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. കഴിഞ്ഞ ഏഴു മുതലാണു സര്‍വീസുകള്‍ നിര്‍ത്തിയത്. പണികള്‍ അഞ്ചു ദിവസം കൊണ്ടു പൂര്‍ത്തിയാക്കിയശേഷമാണ് സര്‍വീസുകള്‍ പുനഃരാരംഭിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇടമണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിങ് നടത്തുന്ന ഭാഗത്തെ വളവും അലൈന്‍മെന്റിലെ അപാകതയും മൂലം ബ്രോഡ് ഗേജാക്കിയശേഷം മൂന്നു തവണയോളം ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റിയിരുന്നു. ഇവിടെ ട്രാക്ക് നിര്‍മിച്ചപ്പോഴേ അപാകതയുണ്ടെന്നു ഗുരുവായൂര്‍ ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റിയപ്പോഴേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വേണ്ടത്ര അറ്റകുറ്റപണികള്‍ നടത്താതെ വീണ്ടും സര്‍വീസ് ആരംഭിച്ചതാണ് പ്രശ്നമായത്. ഇടമണ്‍-ചെങ്കോട്ട സര്‍വീസ് ആരംഭിക്കുന്നതിനായുള്ള സുരക്ഷാ പരിശോധനയിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഇടമണിലെ അലൈന്‍മെന്റ് മാറ്റണമെന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.