''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇളമ്പൽ ജംക്‌ഷനു സമീപം അപകടസാധ്യതയുള്ള ഭാഗത്തു ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം


പുനലൂർ: അപകടത്തിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടും ഇളമ്പൽ ജംക്‌ഷനു സമീപം അപകടസാധ്യതയുള്ള ഭാഗത്തു ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനു ദേശീയപാത അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ഇവിടെ റോഡിന്റെ തെക്കുഭാഗത്തു വലിയ താഴ്ചയാണുള്ളത്. ഇവിടെ ഭാവിയിൽ ശാശ്വതമായി സംരക്ഷണഭിത്തി നിർമിക്കണം.
തൽക്കാലം അപകടം ഉണ്ടാകാതിരിക്കുന്നതിനാണ് ക്രാഷ് ബാരിയർ സ്ഥാപിക്കേണ്ടത്. ഇവിടെ ഇളമ്പൽ ജംക്‌ഷൻ മുതൽ കോട്ടവട്ടം ജംക്‌ഷനു സമീപം വരെയുള്ള ഭാഗത്ത് നല്ല ഇറക്കമാണ്. ഇവിടെ വളവിലാണ് അപകടം ഉണ്ടാകുന്നത്. റോഡിന് ഈ ഭാഗത്ത് തീരെ വീതിയില്ലാത്തതാണ് പ്രശ്നം. ടാറിങ് കഴിഞ്ഞാൽ ഏതാനും അടി അകലം വരെ വഴിയ കുഴിയാണ്. കിഴക്കു നിന്നു എത്തുന്ന വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങൾക്കു വശം കൊടുക്കുമ്പോൾ കുഴിയിലേക്കു പോവുകയാണ്.
കൊല്ലം – തിരുമംഗലം ദേശീയപാതയിൽ നിലവിൽ പുനലൂർ – കോട്ടവാസൽ പാതയിൽ അഞ്ചു കിലോമീറ്ററോളം ദൂരത്തിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടുണ്ട്. കുന്നിക്കോട് പച്ചില വളവിലും ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു. ഇനി പുനലൂർ പൈനാപ്പിൾ ജംക്‌ഷനിലും ചെമ്മന്തൂർ ഭാഗത്തും ക്രാഷ് ബാരിയർ സ്ഥാപിക്കാനുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.