''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഫാക്ടറി ജീവനക്കാരൻ ലോറിയുടെ മുകളിൽ നിന്നും വീണു മരിച്ചു.


പുനലൂർ: ലോറിയിൽ പൈപ്പുകയറ്റിറക്കു ജോലിയിലേർപ്പെട്ടിരിക്കെയാണു സംഭവം പിറവന്തൂർ സ്വദേശി വൈ .എസ് .വിൻസ് 34 ആണു മരിച്ചത് - ഇന്നലെ ഉച്ചയ്ക്ക് മൂന്നര മണിക്കാണ് അപകടം.. തെന്നിന്ത്യയിലെ പ്രധാന പൈപ്പു നിർമ്മാതാക്കളായ ബാൽക്കോ ഇൻഡസ്ട്രീസിന്റെ ഇടമൺ ഫാക്ടറിയിലാണ് സംഭവം. കമ്പനിയിലെ ഡസ്പാച്ച് സെക്ഷനിൽ ജോലി ചെയ്യുന്ന വിൻസ് ലോറിയിൽ നിന്നും ലോഡ് കയറ്റിറക്കു ജോലി ചെയ്യുമ്പോൾ കാൽ തെറ്റി തറയിൽ വീണു ലോറിയുടെ മുകളിൽ നിന്നും പൈപ്പുകള്‍ ഉരുണ്ടു ദേഹത്ത് വീണു അപകടം സംഭവിക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
പിറവന്തൂർ കൊച്ചു വാവറ വീട്ടിൽ സത്യന്റെയും വിമലയുടെയും മകനാണ് വിൻസ്.വിനീഷ് സഹോദരനും സന്ധ്യ സഹോദരിയുമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.