''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗാ​ന്ധി​ഭ​വ​നി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​ട​ന്ന് അ​ന്തേ​വാ​സി​ക​ളെ ആ​ക്ര​മി​ച്ച മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.


പ​ത്ത​നാ​പു​രം:​ ഗാ​ന്ധി​ഭ​വ​നി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​ട​ന്ന് അ​ന്തേ​വാ​സി​ക​ളെ ആ​ക്ര​മി​ച്ച മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.​ കു​ണ്ട​യം മൂ​ല​ക്ക​ട പു​ന്ന​വി​ള വീ​ട്ടി​ല്‍ യു ​നൗ​ഷാ​ദ്, ച​ന്ദ്ര​വി​ലാ​സ​ത്തി​ല്‍ പ്ര​ദീ​പ്, എ​ല​പ്പാ​ട്ടി​ല്‍ അ​നി അ​ല​ക്സാ​ണ്ട​ര്‍ എ​ന്നി​വ​രെ​യാ​ണ് പ​ത്ത​നാ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​
ഡി​സം​ബ​ര്‍ പ​തി​നേ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.​ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം അ​ന്തേ​വാ​സി​ക​ള​ധി​വ​സി​ക്കു​ന്ന അ​ഗ​തി​മ​ന്ദി​ര​മാ​യ ഗാ​ന്ധി​ഭ​വ​നെ​തി​രാ​യി സം​ഘ​ടി​ച്ച സം​ഘം മ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ക്കു​ക​യും ജീ​വ​ന​ക്കാ​രെ​യും അ​ന്തേ​വാ​സി​ക​ളെ​യും അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് പ​ത്ത​നാ​പു​രം എ​സ് ഐ ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ടു​ക​ളി​ല്‍ നി​ന്നു​ം പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​ പ്ര​തി​ക​ളെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.