''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മികച്ച കൃഷി കൃഷിവകുപ്പിന്റെ കാര്‍ഷിക അവാര്‍ഡ് പത്തനാപുരം ഗാന്ധിഭവന്


പത്തനാപുരം: മികച്ച കൃഷിക്കുള്ള കൃഷിവകുപ്പിന്റെ അവാര്‍ഡ് പത്തനാപുരം ഗാന്ധിഭവന് ലഭിച്ചു. ജില്ലാ കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം ഏര്‍പ്പെടുത്തിയ ജൈവകൃഷിയില്‍ മികവ് പ്രകടിപ്പിക്കുന്ന ജില്ലയിലെ മികച്ച സ്വകാര്യസ്ഥാപനത്തിനുള്ള അവാര്‍ഡിനാണ് ഗാന്ധിഭവന്‍ അര്‍ഹമായത്.
കുണ്ടറ ചെറുമൂട് മാവിളയില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 15000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ അവാര്‍ഡ് ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, പത്തനാപുരം കൃഷി ഓഫീസര്‍ പി.ബി. സരള, ആര്‍. ജയലക്ഷ്മി, കെ.ജെ. ജ്യോതിലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
പാട്ടത്തിനെടുത്തതുള്‍പ്പെടെയുള്ള രണ്ടരയേക്കറോളം ഭൂമിയില്‍ ഗാന്ധിഭവന്‍ അന്തേവാസികളും സേവനപ്രവര്‍ത്തകരും ചേര്‍ന്നാണ് ജൈവകൃഷി നടത്തുന്നത്. പാവല്‍, പടവലം, വെണ്ട, വഴുതന, ചീര, മുളക്, പയര്‍, ചേന, ചേമ്ബ് തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.