''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ന​ഗ​ര​സ​ഭ പു​തി​യതാ​യി നി​ര്‍​മ്മി​ച്ച കെ.​കൃ​ഷ്ണ​പി​ള്ള സാം​സ്കാ​രി​ക നി​ല​യം നാളെ ​തു​റ​ക്കും


പു​ന​ലൂ​ര്‍: പു​ന​ലൂ​ര്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റ് ഗ്രൗ​ണ്ടി​ല്‍ ന​ഗ​ര​സ​ഭ പു​തി​യതാ​യി നി​ര്‍​മി​ച്ച കെ.​കൃ​ഷ്ണ​പി​ള്ള സാം​സ്കാ​രി​ക നി​ല​യം ഒന്പതിന് ​തു​റ​ക്കും. ​പ്ര​ശ​സ്ത ആ​ര്‍​ക്കി​ടെ​ക്‌ട് ജി ​ശ​ങ്ക​ര്‍ രൂ​പ​ക​ല്പ​ന ചെ​യ്ത ഈ ​ഒ​പ്പ​ണ്‍ ഓഡി​റ്റോ​റി​യ​ത്തി​ന് പു​ന​ലൂ​രി​ന്‍റെ മു​ന്‍ എംഎ​ല്‍എ​യും ദീ​ര്‍​ഘ​കാ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ.​കൃ​ഷ്ണ​പി​ള്ള​യു​ടെ പേ​രാ​ണ് ​ന​ല്‍കിയി​രിക്കു​ന്ന​ത്.

ഒ​ന്‍​പ​തി​ന് ന​ഗ​ര​സ​ഭാ​ധ്യക്ഷ​ന്‍ എം.​എ.​രാ​ജ​ഗോ​പാ​ലി​ന്‍റെ അ​പ്പ​ക്ഷ​ത​യി​ല്‍ മ​ന്ത്രി കെ.​രാ​ജു നാ​ടി​നു സ​മ​ര്‍​പ്പി​ക്കും.​ ച​ല​ച്ചി​ത​സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ദീ​പ​ക് ദേ​വ് ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, എ​സ്.​രാ​ജേ​ന്ദ്ര​ന്‍, ജെ.​ഷൈ​ല​ജ, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്.​ജ​യ​മോ​ഹ​ന്‍, കെപിസിസി വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തീ​പു​രം ശ​ശി​ധ​ര​ന്‍, പി.​എ​സ്.​സു​പാ​ല്‍, പു​ന​ലൂ​ര്‍ മ​ധു, സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് മാ​ത്യു എ​സ്. താ​ജു​ദീ​ന്‍, ബി.​രാ​ധാ​മ​ണി തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.