''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒ​രു ദി​വ​സം മു​മ്പ് ഭാ​ഗീ​ക​മാ​യി തീ​പി​ടി​ത്ത​മു​ണ്ടാ​യ ക​ട ക​ഴി​ഞ്ഞ ദി​വ​സം പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ചു


കൊ​ട്ടാ​ര​ക്ക​ര: ഒ​രു ദി​വ​സം മു​മ്പ് ഭാ​ഗീ​ക​മാ​യി തീ​പി​ടി​ത്ത​മു​ണ്ടാ​യ ക​ട ക​ഴി​ഞ്ഞ ദി​വ​സം പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ചു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ ദി​വ​സം ത​ന്നെ​യാ​ണ് ആ​രോ ക​ട തീ ​വ​ച്ചു ന​ശി​പ്പി​ച്ച​ത്. ദേ​ശീ​യ​പാ​ത​യ​രി​കി​ല്‍ ചെ​ങ്ങ​മ​നാ​ട് ആ​രോ​മ ആ​ശു​പ​ത്രി​യോ​ടു ചേ​ര്‍​ന്ന അ​ര്‍​ച്ച​ന സ്‌​റ്റോ​ഴ്‌​സാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ തീ​യി​ട്ടു ന​ശി​പ്പി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​നി​ടെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ക​ട​യു​ടെ ഒ​രു വ​ശ​ത്തെ ഭി​ത്തി ത​ക​രു​ക​യും ക​ട​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ന​ശി​ക്കു​ക​യും ചെ​യ്തു. പൊ​ട്ടി​ത്തെ​റി​യു​ടെ ശ​ക്തി​യി​ല്‍ ക​ട​യു​ടെ ഷ​ട്ട​റു​ക​ള്‍ തെ​റി​ച്ചു പോ​യി. പോ​ലീ​സും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ക​ട​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. പാ​ത​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘം സം​ഭ​വം കാ​ണു​ക​യും തീ ​അ​ണ​യി​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ട്ടി​ക്ക​വ​ല ന​ടു​ക്കു​ന്ന് സ്വ​ദേ​ശി ശി​വ​ന്‍​പി​ള്ള വാ​ട​ക​യ്‌​ക്കെ​ടു​ത്തു ന​ട​ത്തു​ന്ന​താ​ണ് ക​ട.

ക​ട ക​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണു​ണ്ടാ​യ​തെ​ന്നു കാ​ട്ടി ശി​വ​ന്‍​പി​ള്ള ഞാ​യ​റാ​ഴ്ച ത​ന്നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​രോ ക​ട ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്ന​വെ​ന്ന് ശി​വ​ന്‍​പി​ള്ള ആ​രോ​പി​ക്കു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.