''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരിക്കത്തിൽ പ്രസേനന്റെ ഭാര്യ സരസമ്മക്ക് കളഞ്ഞുകിട്ടിയ മൂന്നര പവന്റെ മാല ഉടമയ്ക്ക് കൈമാറി


പുനലൂര്‍:പുത്തൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ കളഞ്ഞു കിട്ടിയ മൂന്നര പവന്റെ സ്വർണ്ണമാല തിരികെ നൽകി വിരമിച്ച  അദ്ധ്യാപിക മാതൃക കാട്ടി. പുനലൂർ മണ്ഡലം യു.ഡി.എഫ് ചെയർമാൻ കരിക്കത്തിൽ പ്രസേനന്റെ ഭാര്യ പുനലൂർ കോട്ടൂർ ഭാഗത്ത് കെ. സരസമ്മക്കാണ് റോഡിൽ നിന്നും മാല ലഭിച്ചത്. 
പുനലൂർ  പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് പുത്തൂരിലും വിവാഹ പാർട്ടികളെയും അറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ തേവലപ്പുറം മകയിരത്തിൽ സുരേഷ് കുമാറിന്റേതാണ് മാല എന്ന് കണ്ടെത്തി.
സുരേഷ് കുമാറിനെ പുനലൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്.ഐ,സി.ഐ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സരസമ്മയുടെ മകൾ പ്രീതി പ്രസേനനും, ഭർത്താവ് ശ്രീരാജും മക്കളും ചേർന്ന് ഉടമയ്ക്ക് മാല കൈമാറി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.