''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കലയനാട് വലിയ തോടിന്റെ വശങ്ങള്‍ പുനര്‍നിര്‍മ്മിക്കണം എന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കം


പുനലൂർ ∙ ശക്തമായി മഴപെയ്താൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന കലയനാട്ടെ വലിയ തോടിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. രണ്ട് മണിക്കൂറിൽ കൂടുതൽ ശക്തമായി മഴപെയ്താൽ കലയനാട് പ്രദേശവും ദേശീയപാതയിലും വെള്ളം കയറുന്നതു പതിവാണ്.
തോടിന്റെ വശങ്ങൾ തകർന്നതിനാൽ വെള്ളം പൂർണമായി കല്ലടയാറ്റിലേക്ക് ഒഴുകിപ്പോകാതെ സമീപത്തെ വീടുകളിലേക്കും കലയനാട് ടൗണിലേക്കും കയറുകയാണ്. അതിനാൽ മഴവെള്ളം സുഗമമായി കല്ലടയാറ്റിലേക്ക് ഒഴുകിപ്പോകുന്നില്ല.
തോടിന്റെ വീതിയും ആഴവും കുറഞ്ഞതും പ്രശ്നമായിട്ടുണ്ട്. കലയനാട് മുതൽ അമ്പിക്കോണം വരെയുള്ള ഭാഗത്തു റോഡിന്റെ സമാന്തരമായാണു തോട് സ്ഥിതിചെയ്യുന്നത്. ഇത്രയും ഭാഗം പ്രത്യേക പദ്ധതിയിൽപ്പെടുത്തി തോടിന്റെ വശത്തു കോൺക്രീറ്റ് ഭിത്തി നിർമിച്ചാൽ വെള്ളം സുഗമമായി തോട്ടിലൂടെ തന്നെ പോകും.
നിലവിൽ റോഡിന്റെ വശവും തോടിന്റെ അതിർത്തിയും ഒരു ഭാഗത്തായതിനാൽ റോഡിലൂടെ പോകുന്ന കുട്ടികൾ അടക്കമുള്ളവർ തോട്ടിലേക്കു വീണ് അപകടം ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.