''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലടയാറ്റില്‍ കുടിവെള്ള പദ്ധതിയ്ക്കുള്ള വെള്ളം പമ്പു ചെയ്യുന്നയിടത്ത് മലിനജലം ഒഴുകിയെത്തുന്നു


പുനലൂർ: കല്ലടയാറ്റിലേക്കു റെയിൽവേ മേൽപ്പാലത്തിന് സമീപത്തു കൂടി ഒഴുകിയെത്തുന്ന തോടിന്റെ അവസ്ഥയാണ് ഈ കാണുന്നത്. പ്രമുഖ ഹോട്ടലുകൾ, ഹോസ്പിറ്റലിലെ മാലിന്യം സിനിമ തിയേറ്റർ, ബിസിനസ്സ് സ്ഥാപനങ്ങള്‍, ഫ്ലാറ്റ് സമുച്ചയങ്ങള്‍  തുടങ്ങിയ സ്ഥാപനങ്ങളുടെ മാലിന്യങ്ങളാണ് ഈ ഒഴുകി എത്തുന്നത്.പുനലൂര്‍ നിവാസികള്‍ക്ക് പകര്‍ച്ചവ്യാധിയും മറ്റ് മാറാരോഗങ്ങളും പിടിപെടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.
ഇത് കല്ലടയാറ്റിൽ ചേരുന്നതിന്റെ തൊട്ടു താഴെയാണ് പുനലൂരിലെ കുടിവെള്ള പദ്ധതിയ്ക്കുള്ള വെള്ളം പമ്പു ചെയ്യുന്നത്.കാലങ്ങളായി നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും മറുഭാഗത്തുള്ളവര്‍ രാഷ്ട്രീയ,പണ സ്വാധീനം ഉള്ളവര്‍ ആയതിനാല്‍ ഒരു നടപടികളും ഇന്ന് വരെ ഉണ്ടായിട്ടില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.