''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലടയാറിന്റെ ദുര്‍ഗതി മാറുന്നു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്നു


പുനലൂർ: കല്ലടയാറിന്റെ തീരങ്ങളിൽ മുളയും ഈറയും കശുമാവും വച്ചുപിടിപ്പിച്ചും മാലിന്യങ്ങൾ ഒഴുക്കുന്നതു തടയാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയും ഈ പ്രവർത്തനം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്നു. ജില്ലയിലെ ഒരു ലക്ഷത്തോളം ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതു കല്ലടയാറ്റിൽ നിന്നാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ പരിപാടിയാണു നടത്തുന്നത്. ജലദിനാചരണം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്‌ഘാടനം ചെയ്തു.
വേനൽക്കാലത്തു ട്രാൻ. ഡിപ്പോയിൽ നടത്തുന്ന ദാഹജല വിതരണത്തിന്റെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്.എൻ.രാജേഷ്, സിപിഎം ഏരിയ സെക്രട്ടറി എസ്.ബിജു, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി.എം.ഷൈൻ ദീപു, ജിജി കെ. ബാബു, ശരൺ ശശി, പ്രേംസിങ്, സുധീർ, എസ്.ശ്യാം, അൻസർ, സതേഷ്, അൻവർ എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.