''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാണാതായ ഗൃഹനാഥന്‍റെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി


പുനലൂര്‍: കാണാതായ ഗൃഹനാഥന്‍റെ മൃതദേഹം പുനലൂരില്‍ കല്ലടയാറ്റില്‍ കണ്ടെത്തി. പുനലൂര്‍ ശിവന്‍കോവില്‍ ശംഭുവിഹാറില്‍ മുത്തു കൃഷ്ണന്‍റെ (62) മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തൂക്കുപാലത്തിന് അടുത്ത് ആറ്റില്‍ സ്ഥലവാസികള്‍ കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്ക്കെടുത്തു.

മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്ക്കാരം ഉച്ചക്ക് ഒന്നിന്. മുത്തു കൃഷ്ണന്‍ ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയ ശേഷം മടങ്ങി വന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പുനലൂര്‍ പോലീസില്‍ പരാതി നല്‍കി. മാസങ്ങള്‍ക്കു മുന്‍പ് വരെ മുത്തു കൃഷ്ണന്‍ സ്കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.
ഭാര്യ ശോഭന. മക്കള്‍ ശാന്തി, ജ്യോതി. മരുമക്കള്‍ സുജിത്, ഓമനക്കുട്ടന്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.