''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മാ​താ​പി​താ​ക്ക​ള്‍ ത​മ്മി​ലു​ള​ള അ​ക​ല്‍​ച്ച​ ആ​റാം​ ക്ലാ​സു​കാ​ര​ന്‍ ക​നാ​ലി​ല്‍ ചാ​ടി മ​രി​ച്ചു


പ​ത്ത​നാ​പു​രം:​മാ​താ​പി​താ​ക്ക​ള്‍ ത​മ്മി​ലു​ള​ള അ​ക​ല്‍​ച്ച​യി​ല്‍ മ​നം​നൊ​ന്ത് ആ​റാം​ക്ലാ​സു​കാ​ര​ന്‍ ക​നാ​ലി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തു. പ​ത്ത​നാ​പു​രം പു​ന്ന​ല നെ​ല്ലി​മു​രി​പ്പ് തി​രു​ത്തി​ക്കോ​ണം സീ​നാ​ഭ​വ​നി​ല്‍ വേ​ണു - ബി​ന്ദു​മോ​ള്‍ ദമ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദി​ത്യ​ന്‍ (12) ആ​ണ് മ​രി​ച്ച​ത്. വ​ല​തു​ക​ര ക​നാ​ലി​ന്‍റെ പു​ന്ന​ല നാ​യ​ന്‍​ക്ക​രി​മ്പ് ഭാ​ഗ​ത്ത് വ​ച്ച്‌ വി​ദ്യാ​ര്‍​ഥി ക​നാ​ലി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ ക​നാ​ലി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത് പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
തു​ട​ര്‍​ന്ന് പോ​ലീ​സി​ന്‍റെ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ​റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളജ് ആശുപത്രിയി​ലേ​ക്ക് കൊ​ണ്ടു പോ​യി.
കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ആ​ദി​ത്യ​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ അ​ക​ന്നു ക​ഴി​യു​ക​യാ​ണ്. ഇ​തി​ലു​ള​ള മ​നോ​വി​ഷ​മ​ത്താ​ലാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.
സ​ഹോ​ദ​രി അ​ന​ശ്വ​ര.​സം​ഭ​വ​ത്തി​ല്‍ പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.