''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്യങ്കാവിൽ ദേശീയപാതയിൽ കാട്ടുപന്നി സ്കൂട്ടർ യാത്രക്കാരനെ ആക്രമിച്ചു


ആര്യങ്കാവ്:ആര്യങ്കാവിൽ ദേശീയപാതയിൽ കാട്ടുപന്നി സ്കൂട്ടർ യാത്രക്കാരനെ ആക്രമിച്ചു
കരയാളർമെത്ത് രാഹുൽ ഭവനിൽ  സദാശിവൻ(60) ആണ്  ആക്രമിക്കപ്പെട്ടത് . വീട്ടിൽ നിന്ന് ആര്യങ്കാവ്  ജങ്ഷനിൽ  പാലുവാങ്ങാൻ  സ്‌കൂട്ടിയിൽ വരുന്ന വഴി  എക്‌സൈസ്  ചെക്ക്പോസ്റ്റിനു  സമീപം  വച്ച്  വനം വകുപ്പ്  ഓഫീസിനു സമീപത്തു  തമ്പടിച്ചിരുന്ന  കാട്ടുപന്നികളെ ആരോ  വിരട്ടിപ്പായിച്ചപ്പോൾ  20 ഓളം വരുന്ന പന്നിക്കൂട്ടം  ദേശിയ പാതയിലേക്ക്  പാഞ്ഞിറങ്ങി  അപ്പോൾ   അതുവഴി വന്ന യാത്രികനെ തട്ടി  തെറിപ്പിക്കുകയും   ആക്രമിക്കുകയും ആണ് ഉണ്ടായത്.സ്കൂട്ടര്‍ യാത്രികന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.അതുവഴി വന്ന ലോറിയിലെ ജിവനക്കാര്‍ പന്നികളെ ഓടിച്ച്‌ വനത്തിലേക്ക് വിട്ട ശേഷം പരിക്കേറ്റ സദാശിവനെ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പിറകെ വന്ന  വാഹനങ്ങൾ  ഹോൺ  മുഴക്കി വിരട്ടുകയും  ആളുകൾ ഓടിക്കൂടുകയും  ചെയ്തതോടെ പന്നികൾ  ഓടി മറഞ്ഞു . സ്‌കുട്ടിയും തകർന്നു .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.