''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊ​ല്ലം-​കു​ള​ത്തൂ​പ്പു​ഴ വേ​ണാ​ട് ചെ​യി​ന്‍ സ​ര്‍​വീ​സ് ‍ ബ​സു​ക​ള്‍ ‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​


കു​ള​ത്തൂ​പ്പു​ഴ: കൊ​ല്ലം-​കു​ള​ത്തൂ​പ്പു​ഴ കെ.​എ​സ്‌.ആ​ര്‍.​ടി​.സി ചെ​യി​ന്‍ സ​ര്‍​വീ​സ് ‍ ന​ട​ത്തു​ന്ന ബ​സു​ക​ള്‍ ‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​യി പ​രാ​തി. വേ​ണാ​ട് ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ള്‍ കു​ള​ത്തു​പ്പു​ഴ അ​ഞ്ച​ല്‍ പാ​ത​യി​ല്‍ ഏ​റെ​യാ​ണ്.
ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സു​ക​ളും അ​മി​ത വേ​ഗ​ത​യി​ലാ​ണ് പാ​യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് കെ.എ​സ്.ആ​ര്‍.ടി.സി​ക്ക് ല​ഭി​ക്കു​ന്ന​ത്. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ​തും വ​രു​മാ​നം ല​ഭി​ക്കു​ന്ന​തും ആ​യ​തു​കൊ​ണ്ട് ഇ​തി​ന് നേ​രെ പ​ല​പ്പോ​ഴും അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ക​ണ്ണ​ട​ക്കാ​റാ​ണ് പ​തി​വ്. കെ​.എ​സ്.ആ​ര്‍.ടി.സി​ക്ക് ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം ല​ഭി​ക്കു​ന്ന സ​ര്‍​വീ​സു​ക​ളി​ല്‍ ഒ​ന്നാ​ണ് കൊ​ല്ലം കു​ള​ത്തു​പ്പു​ഴ വേ​ണാ​ട് ചെ​യി​ന്‍ സ​ര്‍​വീ​സ്.
എ​ന്നാ​ല്‍ ഈ ​അ​വ​സ​രം മു​ത​ലെ​ടു​ക്കു​ന്ന ചു​രു​ക്കം ചി​ല കെ.എ​സ്.ആ​ര്‍.ടി.സി ഡ്രൈ​വ​ര്‍​മാ​ര്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍ ന​ട​യാ​ത്രി​ക​ര്‍​ക്കും ജീ​വ​ന് പു​ല്ലു വി​ല ന​ല്‍​കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തു​പ്പു​ഴ അ​ഞ്ച​ല്‍ പാ​ത​യി​ല്‍ ച​ന്ദ​ന​ക്ക​വി​ല്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ യു​വാ​വ് ബൈ​ക്കി​ല്‍ നി​ന്നും എ​ടു​ത്തു​ചാ​ടി ര​ക്ഷ​പെ​ട്ട സം​ഭ​വ​മു​ണ്ടാ​യി. കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി നി​സാ​മി​നാ​ണ് ത​ല​നാ​രി​ഴ​ക്ക് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​ത്. സം​ഭ​വം ചൂ​ണ്ടി​കാ​ട്ടി നി​സാം കെ.എ​സ്.ആ​ര്‍.ടി.സി അ​ധി​കൃ​ത​ര്‍​ക്കും വ​കു​പ്പ് മ​ന്ത്രി​ക്കും സ്ഥ​ലം എം. ​എ​ല്‍.എ ​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​മി​ത​വേ​ഗ​ത​യി​ല്‍ പോ​കു​ന്ന ബ​സു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ ബ​സു​ക​ള്‍ ത​ട​യു​ക​യും ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യു​മാ​ണ് നാ​ട്ടു​കാ​രു​ടെ അ​ടു​ത്ത തീ​രു​മാ​നം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.