''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് വി​ല്‍​പന; ഒ​രാ​ള്‍ പി​ടി​യി​ല്‍


കൊ​ട്ടാ​ര​ക്ക​ര: റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന 350 പൊ​തി ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. കൊ​ട്ടാ​ര​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് വി​ല്‍​പന ന​ട​ത്തി വ​ന്ന ആ​ളെ കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ സം​ഘം പി​ടി​കൂ​ടി.
പു​ന​ലൂ​ര്‍ ശാ​സ്താം​കോ​ണം സ​ര​സ്വ​തി വി​ലാ​സം വീ​ട്ടി​ല്‍ സ​ന്തോ​ഷ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് കൈ​മാ​റ്റ​വും വി​ല്‍​പന​യും ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി പ്ര​തി വ​ല​യി​ലാ​ത്. പി​ടി​യി​ലാ​യ സ​ന്തോ​ഷ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.
റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ തന്പടി​ച്ച്‌ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച്‌ കൊ​ടു​ക്ക​ലാ​ണ് വി​ല്‍​പന രീ​തി​യെ​ന്ന് പ്ര​തി എ​ക്സൈ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഭ​സ്മം എ​ന്ന കോ​ഡ് ഭാ​ഷ​യി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ ക​ഞ്ചാ​വ് വി​ല്‍​പന. ഒ​രു പൊ​തി ക​ഞ്ചാ​വി​ന് അ​ഞ്ഞൂ​റ് രൂ​പ നി​ര​ക്കി​ലാ​ണ് വി​റ്റി​രു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണി​ല്‍ പെ​ടാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ക്കാ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പോ​ലെ​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ത​ന്പടി​ക്കു​ന്ന​തെ​ന്നാ​ണ് എ​ക്സൈ​സ് നി​ഗ​മ​നം.
ക​ഴി​ഞ്ഞ​മാ​സം ആ​ദ്യം എ​ഴു​കോ​ണ്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി എ​ഴു​കോ​ണ്‍ സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത്ത് പി​ടി​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് റെ​യില്‍​വേ സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ എ​ക്സൈ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്. പി​ടി​യി​ലാ​യ പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​റോ​ബ​ര്‍​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബാ​ബു സേ​ന​ന്‍, പ്രേം ​ന​സീ​ര്‍.​എ​സ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഗി​രീ​ഷ് കു​മാ​ര്‍, എ​സ്. സു​ജി​ത്ത്, അ​നീ​ഷ്, സ​ജി​മോ​ന്‍, ആ​ര്‍.​എ​സ്.​ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യത്.​
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.