''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ കെ.എസ്സ്.ആര്‍.ടി.സി ഡിപ്പോയുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ തുടങ്ങുന്നു. വീഡിയോ

  • പുനലൂര്‍ കെ.എസ്സ്.ആര്‍ ടി.സി സ്റ്റേഷനിലെ കുഴികള്‍ക്ക് വിട.

പുനലൂര്‍:ബഹു: വനംവകുപ്പ്‌ മന്ത്രിയും പുനലൂരിലെ എം.എല്‍.എയുമായ അഡ്വ:കെ.രാജുവിന്‍റെ അധ്യക്ഷതയിൽ കെ.എസ്സ്.ആര്‍.ടി.സി സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ വെച്ചാണ് പുനലൂര്‍ കെ.എസ്സ്.ആര്‍.ടി.സി ആശ്രയിക്കുന്ന ജനങ്ങളുടെ ചിരകാല അഭിലാഷമായ നവീകരണ നിര്‍മ്മാണത്തെപ്പറ്റി വിശദീകരിച്ചത്.
എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 60 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഉടന്‍ ആരഭിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി 80 ലക്ഷം മുടക്കി ഡിപ്പോ ഗ്രൗണ്ടിൽ ടൈൽ പാകാനും ബാക്കി 80 ലക്ഷം മുടക്കി നിലവിലെ കെട്ടിടത്തിന് മുകളിൽ രണ്ടാം നില നിർമിക്കാനും ഉള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. പി.ഡബ്ലിയു. ഡിക്കാണ് നിർമ്മാണ ചുമതല.
നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തികരിക്കുന്നതിനായി കെ. എസ്സ്. ആര്‍ ടി. സി ഡിപ്പോ ചെമ്മന്തൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിലേക്ക് മാറ്റി സ്ഥാപിക്കാൻ ധാരണ ആയി.
ഡിപ്പോ വികസനത്തിന്റെ മുറക്ക് പുതിയ സർവീസുകൾ പരിഗണിക്കും എന്ന് ഇ.ഡി.ഒ അനിൽ കുമാർ യോഗത്തെ അറിയിച്ചു.
പ്രസ്തുത യോഗത്തിൽ പി.ഡബ്ലിയു. ഡി എക്സിക്യൂട്ടീവ് എഞ്ചിനിയർ, പുനലൂർ നഗരസഭ ചെയർമാൻ എം.എ രാജഗോപാൽ, സി.പി.ഐ. മണ്ഡലം കമ്മറ്റി സെക്രട്ടറി സി.അജയപ്രസാദ്, പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.