''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം; ​ജ​ന​കീ​യ പ​രി​ഹാ​ര​വു​മാ​യി പ്രദേശവാസികള്‍


പ​ത്ത​നാ​പു​രം:​ പ​ട്ടാ​ഴി ശ​ര​ണം​മു​ക​ള്‍ നി​വാ​സി​ക​ള്‍​ക്ക് വേ​ന​ലെ​ന്നാ​ല്‍ ദു​രി​ത​കാ​ല​മാ​ണ്.​ ജ​ലം കി​ട്ടാ​ക്ക​നി. കി​ലോ​മീ​റ്റ​ര്‍ അ​പ്പു​റം ക​ല്ല​ട​യാ​റി​ല്‍ നി​ന്നു വ​രെ ദി​ന​വും വാ​ഹ​ന​ങ്ങ​ള്‍ വി​ളി​ച്ച്‌ ജ​ലം കൊ​ണ്ടു​വ​രി​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.​എ​ന്തെ​ങ്കി​ലും വി​ശേ​ഷ​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ ന​ട​ന്നാ​ല്‍ ആ​യി​ര​ങ്ങ​ള്‍ മു​ട​ക്കി ജ​ലം പു​റ​ത്തുനി​ന്ന് എ​ത്തി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വീ​ട്ടു​കാ​ര്‍.​
ക​നാ​ല്‍ ജ​ലവി​ത​ര​ണ സം​വി​ധാ​നം ഈ ​മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ വ​ര​ണ്ടു​ണ​ങ്ങി കൃ​ഷി ന​ശി​ച്ചി​ട്ട് കാ​ല​മേ​റെ​യാ​യി. വേ​ന​ല്‍ തു​ട​ങ്ങി​യ​തോ​ടെ ത​ന്നെ കി​ണ​റു​ക​ള്‍ വ​റ്റി​വ​ര​ണ്ടു ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി.​ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ പ​രി​ശ്ര​മ​ത്താ​ല്‍ പു​റ​ത്തു നി​ന്നും വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ള്‍​ക്കു നി​ത്യാ​വശ്യ​ത്തി​നു​ള്ള ജ​ലം ല​ഭി​ക്കു​ന്നി​ല്ല.
കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ജ​ന​ങ്ങ​ള്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും കു​ന്നി​ന്‍ പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ പ​ദ്ധ​തി​ക​ള്‍​ക്ക് കാ​ല​താ​മ​സം നേ​രി​ടും.​മ​റ്റു കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ ശ​ര​ണം മു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും ശ്ര​മം ന​ട​ന്നു വ​ന്നി​രു​ന്നു.​ എ​ന്നാ​ല്‍ ഭാ​രി​ച്ച ചി​ല​വാ​ണ് ഇ​തി​നാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ജ​ന​കീ​യ പ​രി​ഹാ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മീ​നം രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ശ​ര​ണം മു​ക​ള്‍ വാ​സി​ക​ളു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​യി​ല്‍ ജ​ല ല​ഭ്യ​ത​ക്കാ​യി ത​ദ്ദേ​ശി​യ പ​ദ്ധ​തി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ക​യും,പൊ​തു അ​ഭി​പ്രാ​യ​ത്തി​ല്‍ ജ​ല​ല​ഭ്യ​ത​യു​ള്ള സ്ഥ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് സ്വ​ന്ത പ​രി​ശ്ര​മ​ത്താ​ല്‍ ഒ​രു കു​ളം എ​ന്ന ആ​ശ​യം ഉ​ട​ലെ​ടു​ക്കു​ക​യും ചെയ്തു. ഇ​തി​നാ​യി അ​ക്വ​ഡേ​റ്റ് എ​ന്‍ജിനീ​യ​ര്‍ ശ്രീ​ലേ​ഖ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഗി​രി​ജാ​കു​മാ​രി​യെ ക​ണ്‍​വീ​ന​റാ​ക്കി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ദേ​ശ വാ​സി​ക​ളു​ടെ​യും, വി​വി​ധ രാ​ഷ്ട്രീ​യ, കു​ടും​ബ​ശ്രീ, യു​വ​ജ​ന, സേ​വ​ന സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ട് കൂ​ടി രാ​വും, പ​ക​ലും വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വൃ​ത്തി​ച്ച്‌ കു​ളം നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.​
നി​ര്‍മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. വി​വി​ധ രാ​ഷ്ട്രീ​യ, സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ സു​രാ​യി, കൃ​ഷ്ണ​കു​മാ​ര്‍, ഹ​രി​കു​മാ​ര്‍, ഹ​രി​ഹ​ര​ന്‍, ക​ലാ​ധ​ര​ന്‍, ബ​ദ​റു​ദീ​ന്‍ എ​ന്നി​വ​ര്‍ പ​ദ്ധ​തി​ക്കാ​യി വേ​ണ്ടു​ന്ന മേ​ല്‍​നോ​ട്ട​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​ന്നു. കൂ​ടാ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ശ​ര​ണം മു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ചെല​വി​ല്‍ വ​ലി​യ ടാ​ങ്കും സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു.
കു​ള​ത്തി​ല്‍ നി​ന്ന് ജ​ലം പ​മ്ബ് ചെ​യ്ത് ടാ​ങ്കി​ലെ​ത്തി​ക്കു​ക​യും, അ​വ​ശ്യാ​നു​സ​ര​ണം ജ​ന​ങ്ങ​ള്‍​ക്കാ​യി വി​ത​ര​ണം ചെ​യ്യാ​നു​മാ​ണ് അ​ടു​ത്ത ന​ട​പ​ടി. ഈ ​സ്വാ​ശ്ര​യ പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തോ​ടെ ശ​ര​ണം മു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ഒ​ര​ള​വു​വ​രെ പ​രി​ഹാ​ര​മാ​വും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.