''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ ഗാ​ര്‍​ഹി​ക പെ​പ്പ് ലൈ​ന്‍ വ​ഴി ശു​ദ്ധ​ജ​ലം കടത്തുന്നു


പ​ത്ത​നാ​പു​രം:​ പൂ​ക്കു​ന്നി​മ​ല കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ ഗാ​ര്‍​ഹി​ക പെ​പ്പ് ലൈ​ന്‍ വ​ഴി ശു​ദ്ധ​ജ​ലം ശേ​ഖ​രി​ച്ച്‌ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നും കൃ​ഷി​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​രാ​തി. പ​ത്ത​നാ​പു​രം പി​ട​വൂ​ര്‍ ജോ​സ് ബം​ഗ്ലാ​വി​ല്‍ ജോ​സ് തോ​മ​സി​നെ​തി​രെ​യാ​ണ് പ​രാ​തി​യു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്.​ ഒ​രു വ​ര്‍​ഷ​മാ​യി ശു​ദ്ധ​ജ​ലം അ​ന​ധി​കൃ​ത​മാ​യി ശേ​ഖ​രി​ച്ച്‌ നി​ര്‍​മാ​ണ​ത്തി​നും കൃ​ഷി​ക്കും ഉ​പ​യോ​ഗി​ച്ച്‌ വ​രി​ക​യാ​ണ​ത്രേ . ഒമ്പത് കോ​ടി ചി​ല​വ​ഴി​ച്ച്‌ നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വേ​ണ്ടി​യാ​ണ് കു​ടി​വെ​ള​ള മോ​ഷ​ണം.
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കു​ടി​വെ​ള​ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴാ​ണ് ഈ ​നി​യ​മ​ലം​ഘ​നം.​ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള​ളം കി​ട്ടാ​താ​യ​തോ​ടെ നാ​ട്ടു​കാ​രി​ല്‍ ചി​ല​രാ​ണ് കു​ടി​വെ​ള​ള മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത് . ര​ണ്ട് ഏ​ക്ക​റി​ലാ​യി വ്യാപി​ച്ച്‌ കി​ട​ക്കു​ന്ന വ​സ്തു​വി​ല്‍ 100 ല​ധി​കം ടാ​ര്‍ വീ​പ്പ​ക​ളാ​ണ് വെ​ള​ളം ശേ​ഖ​രി​ക്കാ​നാ​യി സ്ഥാ​പി​ച്ച​ട്ടു​ള​ള​ത് .
പ​രാ​തി​യെ തു​ട​ര്‍​ന്ന് ആ​ന്‍റി വാ​ട്ട​ര്‍ തെ​ഫ്റ്റി​ക് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ശു​ദ്ധ​ജ​ലം ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യും ജോ​സി​ന്‍റെ വാ​ട്ട​ര്‍ ക​ണ​ക്ഷ​ന്‍ ക​ട്ട് ചെ​യ്യു​ക​യും ചെ​യ്തു.
നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ​ക്ഷ​ന്‍ ക​ട്ട് ചെ​യ്ത​ത്.​ ശു​ദ്ധ​ജ​ലം മോ​ഷ്ടി​ച്ച​തി​ന് 37000 രൂ​പ പി​ഴ​യീ​ടാ​ക്കി​യ​താ​യും ആ​ന്‍റി വാ​ട്ട​ര്‍ തെ​ഫ്റ്റി​ക് സ്ക്വാ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ മ​നോ​ജ് കു​മാ​ര്‍ പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.