''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുടിവെള്ളത്തിന് നെട്ടോട്ടം, എന്നിട്ടും സംരക്ഷണമില്ലാതെ ഏരൂരിലെ ചിറകള്‍


ഏരൂര്‍: വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ഏരൂരിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍. എല്ലാവര്‍ഷവും വേനല്‍ക്കാല കുടിവെള്ള വിതരണത്തിന് ലക്ഷങ്ങള്‍ ചെലവിടുന്ന പഞ്ചായത്ത് അധികൃതര്‍ പ്രദേശത്തെ ജലസ്രോതസുകളെ അവഗണിക്കുകയാണ്.
എത്ര കടുത്ത വേനലിലും വറ്റാത്ത മൂന്ന് ചിറകളാണ് ‌ഏരൂലില്‍ ഉള്ളത്. ഏരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തെ ചിറ, ആലഞ്ചേരിക്ക് സമീപത്തെ അണുങ്ങൂര്‍ ചിറ, നെട്ടയം കൊഴക്കാട്ട് ചിറ എന്നിവയാണിത്. മുന്‍വര്‍ഷങ്ങളില്‍ അതികഠിനമായ വേനല്‍ ഉണ്ടായപ്പോഴും മൂന്ന് ചിറകളും ജലസമൃദ്ധമായിരുന്നു. മറ്റ് പ്രദേശങ്ങളിലെ ആറുകളില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് വേനല്‍ക്കാലത്ത് ഏരൂര്‍ പഞ്ചായത്ത് പ്രദേശത്ത് ഇപ്പോള്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനായി വന്‍തുക പഞ്ചായത്തിന് കണ്ടെത്തേണ്ടി വരുന്നു. അതേസമയം ഏരൂരിലെ ജലസമൃദ്ധമായ മൂന്ന് ചിറകളും വൃത്തിയാക്കി സംരക്ഷിച്ചാല്‍ വേനല്‍ക്കാല ജലവിതരണത്തിനുള്ള വെള്ളം ഈ ചിറകളില്‍ നിന്ന് ശേഖരിക്കാനും അതുവഴി വന്‍തുക ലാഭിക്കാനും കഴിയും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.