''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​രില്‍ ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് തൊ​ഴി​ല​വ​സ​ര​മൊ​രു​ക്കി അ​പ്പാ​ര​ല്‍ പാ​ര്‍​ക്ക് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കുന്നു


പു​ന​ലൂ​ര്‍: പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് തൊ​ഴി​ല​വ​സ​ര​മൊ​രു​ക്കി അ​പ്പാ​ര​ല്‍ പാ​ര്‍​ക്ക് തു​ട​ങ്ങു​ന്നു. ത​യ്യ​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 50 കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​മാ​യാ​ണ് ര​ണ്ട് മാ​സ​ത്തി​ന​കം അ​പ്പാ​ര​ല്‍ പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. പാ​ര്‍​ക്കി​നാ​യി കു​ടും​ബ​ശ്രീ 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കും.​
ന​ഗ​ര​സ​ഭ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ന​ല്‍​കും.​ ചെ​മ്മ​ന്തൂ​രി​ല്‍ മു​നി​സി​പ്പ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് മു​ക​ളി​ലാ​ണ് അ​പ്പാ​ര​ല്‍ പാ​ര്‍​ക്ക് . ത​ദ്ദേ​ശീ​യ​വും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള ഓ​ര്‍​ഡ​റു​ക​ളാ​ണ് അ​പ്പാ​ര​ല്‍ പാ​ര്‍​ക്കി​ന് ല​ഭി​ക്കു​ന്ന​ത്.
അ​ത്യാ​ധു​നി​ക ത​യ്യ​ല്‍ യ​ന്ത്ര​ങ്ങ​ള്‍ പാ​ര്‍​ക്കി​ല്‍ സ​ജ്ജ​മാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ര്‍​ഡി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 50 പേ​ര്‍​ക്ക് 32 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് ന​ല്‍​കി​യ​ത്. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം ​എ രാ​ജ​ഗോ​പാ​ല്‍ വി​ത​ര​ണം ചെ​യ്തു.
വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ ​പ്ര​ഭ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ രാ​യ വി ​ഓ​മ​ന​ക്കു​ട്ട​ന്‍, ല​ളി​ത​മ്മ, സു​ഭാ​ഷ് ജി ​നാ​ഥ്, അം​ജ​ത് ബി​നു, സാ​ബു അ​ല​ക്സ്, പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, കു​ടും​ബ​ശ്രീ എ ​ഡി എം ​സി സ​ബൂ​റ, സി ​ഡി എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ത​സ്ലീ​മ ജേ​ക്ക​ബ് തുടങ്ങിയവ​ര്‍ പ്രസംഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.