''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയില്‍ മ​ണ​ല്‍ വി​ത​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സിപി​എം ​നി​രാ​ഹാ​ര സമരം തു​ട​ങ്ങി


കു​ള​ത്തൂ​പ്പു​ഴ:​കു​ള​ത്തു​പ്പു​ഴ​യി​ല്‍ വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ന​ശ്രീ (മ​ണ​ല്‍ ക​ല​വ​റ) യി​ല്‍ നി​ന്നും മ​ണ​ല്‍ വി​ത​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സി.​പി​.എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​നി​ശ്ച​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു.
കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ സ്വ​കാ​ര്യ കോ​റി , എം​സാ​ന്‍റ് മു​ത​ലാ​ളി​മാ​രെ സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ന്യാ​യ​വി​ല​യി​ല്‍ മ​ണ​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ ആ​രം​ഭി​ച്ച മ​ണ​ല്‍ ക​ല​വ​റ​യി​ല്‍ നി​ന്നും മ​ണ​ല്‍ വി​ത​ര​ണം ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​തി​രി​ക്കു​ന്ന​തെ​ന്ന്‍ സി.​പി.​എം ആ​രോ​പി​ക്കു​ന്നു.
സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ നി​രാ​ഹാ​രം കി​ട​ക്കു​ന്ന സി​പി​എം തി​ങ്ക​ള്‍​ക​രി​ക്കം ലോ​ക്ക​ല്‍​ക​മ്മി​റ്റി അം​ഗ​വും കു​ള​ത്തു​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റു​മാ​യ കെ ​ജെ അ​ലോ​ഷ്യ​സി​ന് ര​ക്ത​ഹാ​രം അ​ണി​യി​ച്ചു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
തി​ങ്ക​ള്‍​ക​രി​ക്കം ലോ​ക്ക​ല്‍​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഡ്വ: ജെ ​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കു​ള​ത്തു​പ്പു​ഴ ലോ​ക്ക​ല്‍ ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ് ഗോ​പ​കു​മാ​ര്‍ ,ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ​ഗം എ​സ് ജ​യ​മോ​ഹ​ന്‍,ഏ​രി​യ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി​ശ്വ​സേ​ന​ന്‍ അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ചു സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ത്തു​മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാണ് യു​.ഡി​.എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ട​ച്ചു​പൂ​ട്ടി​യ മ​ണ​ല്‍ ക​ല​വ​റ ഈ ​സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ആ​രം​ഭി​ച്ച​ത്. അ​ഞ്ഞൂ​റി​ല​ധി​കം ലോ​ഡ് മ​ണ​ല്‍ ഇ​വി​ടെ എ​ത്തി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ല്‍ മ​ണ​ല്‍ വി​ത​ര​ണം ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. വി​ല നി​ര്‍​ണ്ണ​യം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​താ​ണ് മ​ണ​ല്‍ വി​ത​ര​ണം ആ​രം​ഭി​ക്കാ​ത്ത​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.