''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴ പഞ്ചായത്ത് ബഡ്ജറ്റ് ഭൂരഹിത പുനരധിവാസത്തിന് മുന്‍ഗണന


കുളത്തൂപ്പുഴ: സ്ത്രീ ശാക്തീകരണത്തിനും ഭൂരഹിത പുനരധിവാസ പദ്ധതിക്കും മുന്‍ഗണന നല്‍കിയും ലൈഫ് മിഷന്‍ പദ്ധതിക്കായി ആകെ തുകയുടെ പത്ത് ശതമാനം വകയിരുത്തിയും കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സാബു എബ്രഹാം അവതരിപ്പിച്ചു.
32 കോടി 62 ലക്ഷം രൂപ വരവും 32 കോടി 40 ലക്ഷം രൂപ ചെലവും 57 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ സമൂഹത്തിലെ ദുര്‍ബലരും പാര്‍ശവത്കരിക്കപ്പെട്ടവരും കുട്ടികള്‍, വയോജനങ്ങള്‍ ഭിന്നശേഷിക്കാര്‍ എന്നിവരുടെ സാമൂഹ്യ സാമ്പത്തിക പദവി ഉയര്‍ത്തുന്നതിനുളള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ സഹായത്തോടെ മാര്‍ക്കറ്റിന് സമീപം സിനിമ തിയേറ്റര്‍ കം ഷോപ്പിംഗ് കോപ്ലക്സ്, ബഹുനില ട്യൂറിസ്റ്റ് ഹോം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ ഇക്കൊല്ലം നാടിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനിയമ്മ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.