''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയിലെ ആദിവാസി ഊരുകളിൽ ഗോത്രസാരഥി പദ്ധതി വ്യാപിപ്പിക്കും ജില്ലാജഡ്ജ് ആർ.സുധാകാന്ത്


വനത്തിന് നടുവിലെ ആദിവാസി ഊരുകളിൽ നിന്നും കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിന് നിലവിലെ പോരായ്മകൾ പരിഹരിച്ച് ഗോത്രസാരഥി പദ്ധതി വ്യാപിപ്പിക്കും എന്ന് ലീഗല്‍ സർവ്വീസ് അതോറിറ്റി ജില്ലാജഡ്ജ് ആർ.സുധാകാന്ത് കുളത്തൂപ്പുഴയിൽ പറഞ്ഞു. ആദിവാസി ഊരുകളിലെ പോരായ്മകളെ കുറിച്ച് പഠിക്കുന്നതിനെത്തിയതായിരുന്നു അദ്ധേഹം. കുടിവെളള പദ്ധതികൾ നടപ്പിലാക്കുന്നതിനും, ഊരുകളിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനായ് ബോധവൽക്കരണം നടത്തുന്നതിനും, സഞ്ചരിക്കുന്ന റേഷൻ വിതരണകേന്ദ്രങ്ങൾ ആദിവാസി ഊരുകളിലും എത്തിക്കുന്നതിനും പദ്ധതി ഒരുക്കുമെന്നും അദ്ധേഹം കൂട്ടിചേ‌ർത്തു.

പെരുവഴിക്കാല,രണ്ടാംമയിൽ ചെറുകര എന്നിവിടിങ്ങളിൽ സന്ദർശനം നടത്തിയ സംഘം ചെറുകരയിൽ ഗതാഗത സൗകര്യം ഒരുക്കുന്നതിന് ബസ് സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യം അനുഭാവപൂർവ്വം പരിഹണിക്കുമെന്നും ഉറപ്പ് നൽകി. ഇതോടനുബന്ധിച്ച് 26ന് സംയുക്ത നിയമസഹായ ക്യാമ്പ് കുളത്തൂപ്പുഴയിൽ സംഘടിപ്പിക്കും. ലീഗൽസർവ്വീസ് അതോറിറ്റി സെക്ഷൻ ആഫീസർ സുരേഷ്കുമാർ, സരസ്വതി, പഞ്ചായത്ത് പ്രസിഡൻറ് എസ്.നളിനിയമ്മ, അംഗങ്ങളായ ടി.ബാബു, ദിവിയ,വിഷ്ണു. ബി.എസ്, ശ്രീകല തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.