''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ത​ല​വൂ​രി​ല്‍ ലി​നി​ല്‍ എ​ന്ന മ​ണി​ക്കു​ട്ട​ന്‍ (24) മ​ര്‍​ദന​മേ​റ്റു മ​രി​ച്ച സം​ഭ​വം; ആ​റ് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍


പ​ത്ത​നാ​പു​രം: ത​ല​വൂ​രി​ല്‍ യു​വാ​വ് മ​ര്‍​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. അ​രി​ങ്ങ​ട പാ​റ​വി​ള കോ​ള​നി​യി​ല്‍ മേ​ലോ​ട്ടു​വി​ള​വീ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍ -സൗ​ദാ​മി​നി ദമ്പ​തി​ക​ളു​ടെ മ​ക​ന്‍ ലി​നി​ല്‍ എ​ന്ന മ​ണി​ക്കു​ട്ട​ന്‍ (24) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത് .
മ​ണി​ക്കു​ട്ട​ന്‍റെ വീ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ സ​ന്ദ​ര്‍​ശി​ച്ച്‌ മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു.​ സം​ഭ​വം ന​ട​ന്ന് പ്ര​തി​ക​ളെ മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ക​സ്റ്റ​ഡി​യി​ലു​ള​ള പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ബി​ന്ദു​കൃ​ഷ്ണ പ്ര​തി​ക്ഷേ​ധി​ച്ചു . ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ആ​രം​പു​ന്ന​യി​ല്‍ ന​ട​ന്ന സം​ഘ​ട്ട​ന​ത്തി​ല്‍ മ​ണി​ക്കു​ട്ട​ന് മ​ര്‍​ദന​മേ​റ്റി​രു​ന്നു .
സ​മീ​പ​വാ​സി​യാ​യ ബാ​ബു​വാ​ണ് മ​ണി​ക്കു​ട്ട​നെ ആ​രം​പു​ന്ന​യി​ല്‍ കൊ​ണ്ടു​പോ​യ​ത് . അ​വി​ടെ ന​രി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളു​മാ​യി സം​ഘ​ട്ട​നം ന​ട​ന്നി​രു​ന്നു.​ ന​രി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത് . മ​ര്‍​ദന​മേ​റ്റ് വ​ഴി​യി​ല്‍ കി​ട​ന്ന യു​വാ​വി​നെ പോ​ലീ​സ് എ​ത്തി​യാ​ണ് പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത് . ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ പ​ട്ടി​ക​ജാ​തി യു​വാ​വി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്.
തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ മ​ണി​ക്കു​ട്ട​ന് അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് മരണം ​സം​ഭ​വി​ച്ച​തെ​ന്നും ചി​കി​ത്സ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ ജീ​വ​ന്‍ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞേ​നെ. പ്ര​തി​ക​ളെ അ​റ​സ​റ്റ് ചെ​യ്യ​ണ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.
മ​ര്‍ദ്ദനം മൂ​ല​മു​ണ്ടാ​യ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് തി​രു​വ​നന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മ്യ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു .
കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു​മാ​ത്യു, റ്റി.​എം ബി​ജു ,തു​ട​ങ്ങി​യ​വ​ര്‍ ബി​ന്ദു​കൃ​ഷ്ണ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.