''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മ​ധു​ര വാ​ഹ​നാ​പ​ക​ടം: ഒ​രു മ​ര​ണംകൂ​ടി


അ​ഞ്ച​ല്‍ : മ​ധു​ര വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ര​ണം കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം മ​ധു​ര​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ച​ല്‍ ക​ണ്ണം​ങ്കോ​ട് വി​ഷ്ണു വി​ലാ​സ​ത്തി​ല്‍ വി​ജ​യ​ന്‍ ആ​ചാ​രി - ല​ളി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ വി​ഷ്ണു (26) ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്​നാ​ട് പോ​ലീ​സ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്ന് എ​ത്തി ഇ​ന്‍​ക്വ​സ്​റ്റ് ത​യാ​റാ​ക്കി പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.

മ​ധു​ര​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ വി​ഷ്​ണു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിലേ​ക്ക് ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു വരവെ ത​മി​ഴ്​നാ​ട് തൂ​ത്തു​ക്കു​ടി​യി​ല്‍ ആംബു​ല​ന്‍​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ഷ്ണു​വി​ന് വീ​ണ്ടും പ​രി​ക്കേ​റ്റു. ആം​ബു​ല​ന്‍​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വി​ഷ്ണു​വി​ന്‍റെ പി​താ​വ് വി​ജ​യ​ന്‍ ആ​ചാ​രി ക​ണ്ണം​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍, സു​ലൈ​മാ​ന്‍ എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. ജി​ഷ്ണു, വി​ഷ്ണു, മാ​യ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.